കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകൻ എ സഹദേവൻ [71] അന്തരിച്ചു. കോട്ടയം എസ് എച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതൃഭൂമി, ഇന്ത്യാവിഷൻ തു...
കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകൻ എ സഹദേവൻ [71] അന്തരിച്ചു. കോട്ടയം എസ് എച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മാതൃഭൂമി, ഇന്ത്യാവിഷൻ തുടങ്ങിയ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യാവിഷനിലെ 24 ഫ്രെയിംസ് എന്ന പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു.
കോഴിക്കോട് മാതൃഭൂമിയിൽ നിന്നാണ് ഇന്ത്യാവിഷന്റെ അസോസിയേറ്റ് എഡിറ്ററായി എത്തിയത്.
മലയാള മനോരമയുടെ ജേണലിസം സ്ഥാപനമായ മാസ് കോമിലാണ് ഒടുവിൽ പ്രവർത്തിച്ചത്.
സഹദേവന്റെ നിര്യാണത്തിൽ വിവിധ രംഗങ്ങളിലെ പ്രമുഖർ അനുശോചിച്ചു.
വയസായിരുന്നു. കോട്ടയത്തെ എസ് എച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ത്യാവിഷൻ, മാതൃഭൂമി അടക്കം പ്രമുഖ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
COMMENTS