ശിവശങ്കര്‍ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ വ്യക്തി, താന്‍ ആത്മകഥയെഴുതിയാല്‍ പലരും ഒളിവില്‍ പോകേണ്ടിവരും: സ്വപ്‌ന സുരേഷ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ആളാണ് എം ശിവശങ്കര്‍ ഐഎഎസ് എന്നു സ്വര്‍ണ്ണം കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന...


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ആളാണ് എം ശിവശങ്കര്‍ ഐഎഎസ് എന്നു സ്വര്‍ണ്ണം കള്ളക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്. 

ഐടി വകുപ്പില്‍ തനിക്ക് നിയമനം നേടിത്തന്നത് ശിവശങ്കറാണ്. ശിവശങ്കര്‍ പറഞ്ഞിട്ടാണ് കോണ്‍സുലേറ്റിലെ ജോലി രാജിവച്ചതെന്നും സ്വപ്‌ന പറഞ്ഞു.

ശിവശങ്കറിന്റെ ആത്മകഥ പുറത്തിറങ്ങാനിരിക്കെയാണ് സുപ്രധാന വെളിപ്പെടുത്തലുകളുമായി സ്വപ്ന രംഗത്തുവന്നത്.

പുസ്തകത്തിലൂടെ തന്റെ വ്യക്തിത്വത്തെ ശിവശങ്കര്‍ ചോദ്യം ചെയ്യുന്ന തരത്തില്‍ ശിവശങ്കര്‍ എഴുതിയെങ്കില്‍ അതു മോശമാണ്. താന്‍ ഒരു ബുക്ക് എഴുതിയാല്‍ പലരും ഒളിവില്‍ പോകേണ്ടിവരുമെന്നും സ്വപ്‌ന പറഞ്ഞു. 

തന്നെ ശിവശങ്കര്‍ ചൂഷണം ചെയ്തു. ഈ അവസ്ഥയില്‍ തന്നെ എത്തിച്ചതിലും ശിവശങ്കറിന് പങ്കുണ്ട്. ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യം തനിക്കില്ലെന്നും സ്വപ്ന പറഞ്ഞു. ശിവശങ്കറിന് ഐ ഫോണ്‍ മാത്രമല്ല, പല സമ്മാനങ്ങളും താന്‍ നല്‍കിയിട്ടുണ്ട്. യൂണിടാക്കിന്റെ നിര്‍ദേശ പ്രകാരമാണ് മൊബൈല്‍ ഫോണ്‍ കൊടുത്തത്. ഇനി ഒരു പെണ്‍കുട്ടിയോടും ശിവശങ്കര്‍ ഇങ്ങനെ ചെയ്യരുതെന്നും സ്വപ്ന പറഞ്ഞു. 

യൂണിടാക്കില്‍ നടന്ന എല്ലാ ക്രമക്കേടുകളെക്കുറിച്ചും ശിവശങ്കറിനറിയാമായിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍, മുന്‍ മന്ത്രിക്കും ഇടത് എംഎല്‍എമാര്‍ക്കും ലൈഫ് മിഷന്‍ പ്രൊജക്ട് വിവാദങ്ങളില്‍ ബന്ധമില്ലെന്നും സ്വപ്ന ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട കമ്പനിയെ തിരഞ്ഞെടുത്തതുപോലുള്ള കാര്യങ്ങളിലും ചര്‍ച്ചകളിലും മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ശിവശങ്കര്‍ ഇതൊക്കെ ചെയ്യുമ്പോള്‍ കുറേപേര്‍ ഇരുട്ടില്‍ നില്‍ക്കുകയാണന്നു തോന്നു. മുഖ്യമന്ത്രിയുമായി സംസാരിക്കേണ്ട അവസരം വരുന്നില്ല. വ്യക്തിപരമായി മാത്രമാണ് ശിവശങ്കറുമായി സംസാരിച്ചിരുന്നത്. മുഖ്യമന്ത്രിക്കും കോണ്‍സുലേറ്റിനും ഇടയിലാണ് ശിവശങ്കറുണ്ടായിരുന്നത്.

ആരാണ് നിരപരാധിയെന്നും കുറ്റവാളിയെന്നും ബഹുമാനപ്പെട്ട കോടതി തീരുമാനിക്കട്ടെ. കുടുംബത്തിന്റെ അത്താണിയായിരുന്നു ഞാന്‍. വേറെ എങ്ങോട്ടെങ്കിലും പോകുന്നതിന് ശിവശങ്കര്‍ എതിരായിരുന്നു. എന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായിരിക്കുമ്പോള്‍ അദ്ദേഹത്തിന് എങ്ങനെ നിയമനത്തെക്കുറിച്ച് അറിയില്ലെന്ന് പറയാനാകും, സ്വപ്ന ചോദിക്കുന്നു. 

അതുപോലെ, ജോലിക്കുപോയി ഭര്‍ത്താവ് ഇന്നേവരെ ഒന്നും തന്നിട്ടില്ല. വിവാദങ്ങള്‍ മുതലെടുത്ത് ഉപേക്ഷിക്കുകയായിരുന്നു. പത്ത് വര്‍ഷമായി വീട്ടിലിരുന്ന് തിന്നുകയായിരുന്നു ജയശങ്കര്‍. അങ്ങനെ ഭര്‍ത്താവുപോലും ദ്രോഹിക്കുമ്പോള്‍ എനിക്ക് ജോലി  നിര്‍ണായകമായിരുന്നു. ഈ സാഹചര്യത്തിലാണ് സ്പേസ് പാര്‍ക്കിനെക്കുറിച്ച് ശിവശങ്കര്‍ അഭിപ്രായം പറയുന്നത്. 

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് ഭര്‍ത്താവ് ജയശങ്കറാണ്. പന്ത്രണ്ടാം ക്ലാസ് വരെയാണ് എന്റെ വിദ്യഭ്യാസ യോഗ്യത.  കഴിവു കൊണ്ട് മാത്രമാണ് തനിക്കു ജോലി കിട്ടിയതെന്നും സ്വപ്ന പറഞ്ഞു.

അന്ന് സരിത, ഇന്നു സ്വപ്‌ന, മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും സംശയനിഴലിലാവുമ്പോള്‍ രാഷ്ട്രീയം കലങ്ങിമറിയുന്നു

അന്ന് സരിത, ഇന്നു സ്വപ്‌ന

Summary: Swapna Suresh, accused in gold smuggling case, has been identified M Sivashankar IAS, as an important part of her life. Shivashankar got his appointment in the IT department. Swapna said that he resigned from the consulate after being told by Shivshankar.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: ശിവശങ്കര്‍ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ വ്യക്തി, താന്‍ ആത്മകഥയെഴുതിയാല്‍ പലരും ഒളിവില്‍ പോകേണ്ടിവരും: സ്വപ്‌ന സുരേഷ്
ശിവശങ്കര്‍ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ വ്യക്തി, താന്‍ ആത്മകഥയെഴുതിയാല്‍ പലരും ഒളിവില്‍ പോകേണ്ടിവരും: സ്വപ്‌ന സുരേഷ്
https://blogger.googleusercontent.com/img/a/AVvXsEjXtwLw9nv9RZMrp3pf9uBR7j9piOcFofQrz_3Mt_E2lZyrmx3xWJs0tE00gIsqzfWC-dsBuotEixgyWx5vIHcwW5_G0Wl9grjpgqqKd1ljqWJX27r-5s-S7mBjHoUZHMyJMjTB7nFH2AeC0dLV7r2tu2J4Irm6Qg-X0fZVWCARcG2l1lmCHowg1HrPow=s320
https://blogger.googleusercontent.com/img/a/AVvXsEjXtwLw9nv9RZMrp3pf9uBR7j9piOcFofQrz_3Mt_E2lZyrmx3xWJs0tE00gIsqzfWC-dsBuotEixgyWx5vIHcwW5_G0Wl9grjpgqqKd1ljqWJX27r-5s-S7mBjHoUZHMyJMjTB7nFH2AeC0dLV7r2tu2J4Irm6Qg-X0fZVWCARcG2l1lmCHowg1HrPow=s72-c
www.vyganews.com
https://www.vyganews.com/2022/02/sivashankar-ias-important-part-of-life.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/02/sivashankar-ias-important-part-of-life.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy