വാനമ്പാടി ഇനി മനോഹര ഗാനങ്ങളായി നമുക്കൊപ്പം, സമ്പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം, ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ സംബന്ധിച്ചു

സ്വന്തം ലേഖകന്‍ മുംബയ് : ലോകത്തോളം വളര്‍ന്ന ഇന്ത്യയുടെ വിഖ്യാത ഗായിക ലതാ മങ്കേഷ്‌കറുടെ ഭൗതിക ദേഹം അഗ്നി ഏറ്റുവാങ്ങി. സമ്പൂര്‍ണ ഔദ്യോഗിക ബഹു...


സ്വന്തം ലേഖകന്‍

മുംബയ് : ലോകത്തോളം വളര്‍ന്ന ഇന്ത്യയുടെ വിഖ്യാത ഗായിക ലതാ മങ്കേഷ്‌കറുടെ ഭൗതിക ദേഹം അഗ്നി ഏറ്റുവാങ്ങി. സമ്പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്‌കാര ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ വിവിധ തുറകളിലെ പ്രമുഖര്‍ സംബന്ധിച്ചു.

ആഴ്ചകള്‍ നീണ്ട ആശുപത്രി വാസത്തിന് ശേഷം ഇന്ന് പുലര്‍ച്ചെയാണ് ലതാ മങ്കേഷ്‌കര്‍ അന്തരിച്ചത്.

മുംബയിലെ ശിവാജി പാര്‍ക്കില്‍ സംസ്‌കാര സ്ഥലത്തെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അന്തിമോപചാരം അര്‍പ്പിച്ചത്.

മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഉപമുഖ്യമന്ത്രി അജിത് പവാര്‍, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, മെഗാസ്റ്റാര്‍ ഷാരൂഖ് ഖാന്‍, ഗാനരചയിതാവ് ജാവേദ് അക്തര്‍, ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ഭാരതരത്ന, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡുകള്‍ എന്നിവ നല്കി രാഷ്ട്രം ലതാ മങ്കേഷ്‌കറെ ആദരിച്ചിരുന്നു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ലതാ മങ്കേഷ്‌കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

'ലതാ മങ്കേഷ്‌കറുടെ മരണത്തോടെ ഉപഭൂഖണ്ഡത്തിന് ലോകത്തോളം വളര്‍ന്ന ഗായികമാരില്‍ ഒരാളെ നഷ്ടപ്പെട്ടു. അവരുടെ പാട്ടുകള്‍ ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ക്ക് വളരെയധികം സന്തോഷം പകര്‍ന്നിരുന്നു,' ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

1941-ലെ റേഡിയോ അരങ്ങേറ്റം മുതല്‍ ലതാ മങ്കേഷ്‌കര്‍ 14 ഭാഷകളിലായി അമ്പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

ഇതിഹാസ ഗായികയുടെ നിര്യാണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഫെബ്രുവരി 6, 7 തീയതികളില്‍ രാജ്യത്ത് ഉടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക പരിപാടികളെല്ലാം സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.


വാനമ്പാടി യാത്രയായി, ഇന്ത്യ വിതുമ്പുന്നു
HomeIndia

വാനമ്പാടി യാത്രയായി, ഇന്ത്യ വിതുമ്പുന്നു

Summary: The body of world-renowned Indian singer Lata Mangeshkar has been cremated in Mumbai. The cremation, which was held with full official honors, was attended by dignitaries from various walks of life, including Prime Minister Narendra Modi.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: വാനമ്പാടി ഇനി മനോഹര ഗാനങ്ങളായി നമുക്കൊപ്പം, സമ്പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം, ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ സംബന്ധിച്ചു
വാനമ്പാടി ഇനി മനോഹര ഗാനങ്ങളായി നമുക്കൊപ്പം, സമ്പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം, ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ സംബന്ധിച്ചു
https://blogger.googleusercontent.com/img/a/AVvXsEj70QYfJsGQGnn9uy9pxuarNYb_K_Rs7YySPCvl_vrTyO_q6lOrU-_-hrXvMEFcyeVB1K8AaO0n1QB5tRY0C4k8c-SGVqmcLOeA5dpXkwZcJigJB3WlFV2iIiZPRHi2uxQOb9xen8Avyim3oEuBBKko_MUb5hT816PddAJbQD8fhZ8JSFZIn5RBqofaeQ=s320
https://blogger.googleusercontent.com/img/a/AVvXsEj70QYfJsGQGnn9uy9pxuarNYb_K_Rs7YySPCvl_vrTyO_q6lOrU-_-hrXvMEFcyeVB1K8AaO0n1QB5tRY0C4k8c-SGVqmcLOeA5dpXkwZcJigJB3WlFV2iIiZPRHi2uxQOb9xen8Avyim3oEuBBKko_MUb5hT816PddAJbQD8fhZ8JSFZIn5RBqofaeQ=s72-c
www.vyganews.com
https://www.vyganews.com/2022/02/lata-mangeshkar-cremated.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/02/lata-mangeshkar-cremated.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy