ദിലീപിനെ ചോദ്യം ചെയ്യാന്‍ അനുമതി, 27 വരെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി

സ്വന്തം ലേഖകന്‍ കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് 27-ാം തീയതി തടഞ്ഞ് ഹൈക്കോടതി....


സ്വന്തം ലേഖകന്‍

കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് 27-ാം തീയതി തടഞ്ഞ് ഹൈക്കോടതി. ഇതേസമയം, ഞായര്‍, തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ രാവിലെ ഒമ്പതു മണി മുതല്‍ വൈകീട്ട് ഏഴു മണി വരെ ദിലീപിനെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്കി.

ഇതോടെ, ദിലീപിനെ കസ്റ്റഡിയിലെടുക്കാനായില്ലെങ്കിലും ചോദ്യം ചെയ്യാന്‍ അന്വേഷക സംഘത്തിനു തടസ്സമില്ലെന്ന സ്ഥിതിയായിട്ടുണ്ട്.

അന്വേഷണവുമായി പ്രതികള്‍ എല്ലാ വിധത്തിലും അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണത്തിന് എന്തെങ്കിലും തടസ്സമുണ്ടാക്കിയാല്‍ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് പി ഗോപിനാഥ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

കേസിലെ മറ്റു പ്രതികളും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു. ചോദ്യം ചെയ്യലിനു ശേഷം ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും.

ആവശ്യമെങ്കില്‍ ദിവസവും രാവിലെ അഞ്ചോ ആറോ മണിക്കൂറോ ചോദ്യം ചെയ്യലിനു ഹാജാരാകാന്‍ തയ്യാറാണെന്നു ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഇതു കൂടി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.

ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ക്ക് എതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കോടതി വിലയിരുത്തി.

അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ മുതിര്‍ന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 

Summary: The High Court on Monday stayed the arrest of actor Dileep in a case of conspiracy to kill investigating officers. Meanwhile, the court allowed Dileep to be questioned on Sundays, Mondays and Tuesdays from 9 am to 7 pm.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ദിലീപിനെ ചോദ്യം ചെയ്യാന്‍ അനുമതി, 27 വരെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി
ദിലീപിനെ ചോദ്യം ചെയ്യാന്‍ അനുമതി, 27 വരെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി
https://blogger.googleusercontent.com/img/a/AVvXsEgKy07xrQLLULZN3ND4xEoDdNSOcSM3unGQSPySdxjJzlRTYcoVEu3CM-Cqc188tC42ewZf1UfWCQ8NVo-I_ABm6YhtOg0kdTiWb4OR822RctOabrP351-HUXDPHN4lyE83KPriV_6sBlZ9OtF8AJHO925KHCBtov5-HbbGNOwR_L-mFS47F-IEoK8HeQ=s320
https://blogger.googleusercontent.com/img/a/AVvXsEgKy07xrQLLULZN3ND4xEoDdNSOcSM3unGQSPySdxjJzlRTYcoVEu3CM-Cqc188tC42ewZf1UfWCQ8NVo-I_ABm6YhtOg0kdTiWb4OR822RctOabrP351-HUXDPHN4lyE83KPriV_6sBlZ9OtF8AJHO925KHCBtov5-HbbGNOwR_L-mFS47F-IEoK8HeQ=s72-c
www.vyganews.com
https://www.vyganews.com/2022/01/the-high-court-stayed-arrest-of-actor.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/01/the-high-court-stayed-arrest-of-actor.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy