ഇടുക്കി: പൈനാവ് എന്‍ജിനീയറിങ് കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോ...
ഇടുക്കി: പൈനാവ് എന്‍ജിനീയറിങ് കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെ എസ്.എഫ്.ഐ - കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് സംഭവം.
സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. കണ്ണൂര്‍ സ്വദേശി ധീരജ് (21) ആണ് മരിച്ചത്. ചെറുതോണി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Engineering college, Murder, SFI, KSU
COMMENTS