'തല'യെടുപ്പോടെ ചെന്നൈ ഫൈനലില്‍, ഡല്‍ഹിയെ വീഴ്ത്തിയത് നാലു വിക്കറ്റിന്

Chennai Super Kings defeated Delhi Capitals by 4 wickets in the IPL Match today to reach the Indian Premier League 2021 final

 



ദുബായ് : തന്നെ വെല്ലാന്‍ മറ്റൊരു ക്യാപ്ടനില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചുകൊണ്ട് തല എം എസ് ധോണി ഐപിഎല്‍ പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറില്‍ ചെന്നൈക്കു വിജയം സമ്മാനിച്ചു.

രണ്ടു പന്ത് ബാക്കിനില്‍ക്കെ നാലു വിക്കറ്റിനാണ് ധോണിയും കൂട്ടരും വിജയം ആഘോഷിച്ചത്.

ആദ്യ ക്വാളിഫയറില്‍ തോറ്റെങ്കിലും ഡല്‍ഹിയുടെ പ്രതീക്ഷ അസ്തമിച്ചിട്ടില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് എലിമിനേറ്റര്‍ പോാരാട്ടത്തിലെ വിജയികളുമായി ഒരു കളി കൂടി ഡല്‍ഹിക്കു ബാക്കിയുണ്ട്.

റിതുരാജ് ഗെയ്ക്ക് വാദും (50 പന്തില്‍ 70 റണ്‍സ്) റോബിന്‍ ഉത്തപ്പയും (44 പന്തില്‍ 63 റണ്‍സ്) ജയത്തിന് അടിത്തറ പാകിയിരുന്നുവെങ്കിലും നിര്‍ണായക ഘട്ടത്തില്‍ കൈവിടാമായിരുന്ന മത്സരം സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശി ധോണി തിരികെ പിടിക്കുകയായിരുന്നു. ആറു പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതമാണ് ലോകോത്തര ഫിനിഷറായ ധോണി കളി വരുതിയിലാക്കിയത്.

ധോണിയുടെ പ്രകടനത്തിനു മുന്നില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ദേശീയ ടീമിലെത്തിയ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് നയിച്ച ഡല്‍ഹിക്ക് പിടിച്ചുനില്‍ക്കാനായില്ലെന്നു പറയുന്നതാവും ശരി.

ഡല്‍ഹി ബോളര്‍മാര്‍ക്കു കാര്യമായ സംഭാവനയൊന്നും ചെയ്യാനായില്ലെന്നതാണ് ശരി. ഉത്തപ്പയേയും ഗെയ്ക്ക് വാദിനെയും പുറത്താക്കുന്നതില്‍ അവര്‍ വൈകിയതാണ് കാര്യങ്ങള്‍ മോശമാക്കിയത്. അവസാന ഓവറില്‍ സാം കറന് പിഴച്ചപ്പോള്‍ ഡല്‍ഹിയുടെ നില മോശമായി.

ചെന്നൈക്ക് മുന്നില്‍ 173 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു  ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയത്. പൃഥ്വി ഷായുടെയും നായകന്‍ ഋഷഭ് പന്തിന്റെയും തകര്‍പ്പന്‍ പ്രകടനമായിരുന്നു ഡല്‍ഹിക്ക് മികച്ച ടോട്ടല്‍ ഉയര്‍ത്താന്‍ സഹായകമായത്.

20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 172 റണ്‍സ് നേടിയത്. ഏഴു റണ്‍സ് എടുത്ത ധവാനെയും ഒരു റണ്‍ മാത്രം എടുത്ത ശ്രേയസ് അയ്യരെയും ഡല്‍ഹിക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായി. 

മറുവശത്ത് നന്നായി ബാറ്റു ചെയ്ത പൃഥ്വി ഷാ ഡല്‍ഹിയുടെ സ്‌കോര്‍ ഉയര്‍ത്തി. 34 പന്തില്‍ 60 റണ്‍സാണ് പൃഥ്വി നേടിയത്. 

ഹെറ്റ്‌മെയറും ഋഷഭ് പന്തും ഒത്തു ചേര്‍ന്നതോടെ ഡല്‍ഹി വീണ്ടും കളി തിരിച്ചുപിടിച്ചു. ഹെറ്റ്മയര്‍ 24 പന്തില്‍ 37 റണ്‍സ് നേടി പുറത്തായി. 35 പന്തില്‍ 51 റണ്‍സ് എടുത്ത് ഋഷഭ് പന്ത്  പുറത്താകാതെ നിന്നു. 

ചെന്നൈ നിരയില്‍ ജോഷ് ഹേസല്‍ വുഡ് രണ്ട് വിക്കറ്റും ജഡേജ, ബ്രാവോ, മൊയീന്‍ അലി


Summary: Chennai Super Kings defeated Delhi Capitals by 4 wickets in the IPL Match today to reach the Indian Premier League 2021 final


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11030,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: 'തല'യെടുപ്പോടെ ചെന്നൈ ഫൈനലില്‍, ഡല്‍ഹിയെ വീഴ്ത്തിയത് നാലു വിക്കറ്റിന്
'തല'യെടുപ്പോടെ ചെന്നൈ ഫൈനലില്‍, ഡല്‍ഹിയെ വീഴ്ത്തിയത് നാലു വിക്കറ്റിന്
Chennai Super Kings defeated Delhi Capitals by 4 wickets in the IPL Match today to reach the Indian Premier League 2021 final
https://blogger.googleusercontent.com/img/a/AVvXsEjpKZMlOVXyqMbLuvFWyOIc-fo8piZw5n6tvbcqHJhUHITKFk2LRSPqnyo62ap-DkPDhbGi0oHpyGv_KNIWXlSulSyU9DcEE7uuTPEC3gRB_-YXNsSE9jveUWFGR1Z6gg2gSoQybPbFsKM0meGAypHT5Wp-eL2PGd2rns_p6Pk1FI04-VY8TMXPrMaIzQ=s320
https://blogger.googleusercontent.com/img/a/AVvXsEjpKZMlOVXyqMbLuvFWyOIc-fo8piZw5n6tvbcqHJhUHITKFk2LRSPqnyo62ap-DkPDhbGi0oHpyGv_KNIWXlSulSyU9DcEE7uuTPEC3gRB_-YXNsSE9jveUWFGR1Z6gg2gSoQybPbFsKM0meGAypHT5Wp-eL2PGd2rns_p6Pk1FI04-VY8TMXPrMaIzQ=s72-c
www.vyganews.com
https://www.vyganews.com/2021/10/dhonis-cameo-takes-chennai-to-final-as.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/10/dhonis-cameo-takes-chennai-to-final-as.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy