V.D Satheesan about the aim in party
കോഴിക്കോട്: കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കോണ്‍ഗ്രസ് ശൈലി മാറ്റുകയാണെന്നും ആറു മാസത്തിനുള്ളില്‍ സംഘടനാപരമായ മാറ്റം കോണ്ഗ്രസിലുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തിയതുപോലെ വിജയം വിലയിരുത്താത്തത് തിരിച്ചടിയായെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘടനാപരമായ കാര്യങ്ങളിലെ അവസാന വാക്ക് കെ.പി.സി.സി പ്രസിഡന്റിന്റേതാണെന്നും കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണെന്നും അദ്ദേഹം വ്യക്തമാക്കി.
keywords: V.D Satheesan, Congress, Semi cadre party
COMMENTS