സ്‌കൂളുകള്‍ക്ക് വേണ്ടത്ര കെ എസ് ആര്‍ ടി സി ബസ്സുകള്‍ വിട്ടുകൊടുക്കും, വിദ്യാര്‍ഥികളുടെ സൗജന്യ യാത്രാ നിരക്ക് പുനഃസ്ഥാപിക്കും

The decision was taken during a meeting between Education Minister V Sivankutty and Transport Minister Antony Raju to provide adequate KSRTC buses


സ്വന്തം ലേഖകന്‍

തിരുവനന്തപുരം :  സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ക്ക് സുരക്ഷിതവും സുഗമവുമായ യാത്രയ്ക്കു വേണ്ടത്ര കെ എസ് ആര്‍ ടി സി ബസ്സുകള്‍ സര്‍വീസ് നടത്താന്‍ ഗതാഗതമന്ത്രി ആന്റണി രാജുവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.

സ്‌കൂള്‍ ആവശ്യപ്പെടുന്നത്ര ബസ് വിട്ടുകൊടുക്കും. കെഎസ്ആര്‍ടിസിയും സ്‌കൂള്‍ അധികൃതരും ഇതിനായി ധാരണയുണ്ടാക്കും. ഇതോടൊപ്പം കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികളുടെ സൗജന്യ യാത്രാ നിരക്ക് പുനഃസ്ഥാപിക്കാനും തീരുമാനമായി.

സ്‌കൂള്‍ വാഹനങ്ങള്‍ക്ക് 2020 ഒക്ടോബര്‍ ഒന്നുമുതല്‍ സെപ്തംബര്‍ 30 വരെയുള്ള നികുതി ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്യും. ഒക്ടോബര്‍ 20നകം സ്‌കൂള്‍ ബസ്സുകളുടെ അറ്റകുറ്റപ്പണി  പൂര്‍ത്തിയാക്കും. 

സ്‌കൂള്‍ ബസ്സുകളില്‍  കോവിഡ് ലക്ഷണമുള്ളവര്‍ യാത്ര പാടില്ല. എന്‍- 95 മാസ്‌കോ ഇരട്ട മാസ്‌കോ നിര്‍ബന്ധമായിരിക്കും. ഡോര്‍ അറ്റന്‍ഡന്റ്  എല്ലാ ബസിലും കുട്ടികളുടെ ശരീര ഊഷ്മാവ് പരിശോധിക്കും. ബസ് ജീവനക്കാരുടെ ശരീരോഷ്മാവും പരിശോധിക്കും.

ബസസ്സിലെ ആകെ സീറ്റിന്റെ പകുതിപ്പേര്‍ക്കു  മാത്രമേ യാത്രാനുമതി ഉണ്ടായിരിക്കുകയുള്ളൂ. ബസ്സിന്റെ  ജനാലകള്‍ തുറന്നിടുകയും കര്‍ട്ടന്‍, സീറ്റ് കവര്‍ തുടങ്ങിയവ ഒഴിവാക്കുകയും വേണം.

സ്‌കൂളില്‍ ഗതാഗത സുരക്ഷാ ഓഫീസറായി അധ്യാപകന്‍ വേണം. ബസ് ജീവനക്കാര്‍ക്ക് ജീവനക്കാര്‍ക്കും രണ്ടു ഡോസ് വാക്സിന്‍ നിര്‍ബന്ധമാണ്. ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 10 വര്‍ഷ സര്‍വീസ നിര്‍ബന്ധം.

Summary: The decision was taken during a meeting between Education Minister V Sivankutty and Transport Minister Antony Raju to provide adequate KSRTC buses for safe and convenient travel for children when the school reopens.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: സ്‌കൂളുകള്‍ക്ക് വേണ്ടത്ര കെ എസ് ആര്‍ ടി സി ബസ്സുകള്‍ വിട്ടുകൊടുക്കും, വിദ്യാര്‍ഥികളുടെ സൗജന്യ യാത്രാ നിരക്ക് പുനഃസ്ഥാപിക്കും
സ്‌കൂളുകള്‍ക്ക് വേണ്ടത്ര കെ എസ് ആര്‍ ടി സി ബസ്സുകള്‍ വിട്ടുകൊടുക്കും, വിദ്യാര്‍ഥികളുടെ സൗജന്യ യാത്രാ നിരക്ക് പുനഃസ്ഥാപിക്കും
The decision was taken during a meeting between Education Minister V Sivankutty and Transport Minister Antony Raju to provide adequate KSRTC buses
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdEgqIFEf-yBsgTKcPRvIbeZXHoXGlsV1ZYx2Z-UfB4Q9vnPdvw_Q58TOzjGAKV5NoOlzo9fcuxUDFlULEw8mPrHRg313QFOi_SigUVpDqNWq8-9WSTiBYCPEYNnXA9WV0ap3frMMwhMcA/s320/kerala+rtc.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdEgqIFEf-yBsgTKcPRvIbeZXHoXGlsV1ZYx2Z-UfB4Q9vnPdvw_Q58TOzjGAKV5NoOlzo9fcuxUDFlULEw8mPrHRg313QFOi_SigUVpDqNWq8-9WSTiBYCPEYNnXA9WV0ap3frMMwhMcA/s72-c/kerala+rtc.png
www.vyganews.com
https://www.vyganews.com/2021/09/ksrtc-buses-to-schools.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/09/ksrtc-buses-to-schools.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy