മാനസയെ കൊല്ലാന്‍ രഖിലിനു തോക്ക് ബിഹാറില്‍ നിന്ന്, ഒപ്പം സുഹൃത്തും പോയി, വിവരങ്ങള്‍ തിരഞ്ഞ് കേരള പൊലീസ് പട്‌നയിലേക്ക്

Minister MV Govindan said it was confirmed that Rakhil P Raghuthaman got the gun from Bihar to kill Manasa, a dental doctor

കണ്ണൂര്‍: ഡെന്റല്‍ ഡോക്ടറായിരുന്ന മാനസയെ കൊല്ലാന്‍ രഖില്‍ പി രഘൂത്തമന് തോക്ക് ബിഹാറില്‍ നിന്നാണ് കിട്ടിയതെന്നു സ്ഥിരീകരിച്ചതായി മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.

ഉത്തരേന്ത്യയില്‍ നടക്കാറുള്ളതിനു സമാനമായ രീതിയിലെ കൊലപാതകമാണ് നടന്നത്. കൊലപാതകത്തിന്റെ എല്ലാ തെളിവും കിട്ടിയെന്നും മന്ത്രി പറഞ്ഞു.

രഖിലും സുഹൃത്തും ബീഹാറില്‍ പോയതിന് വ്യക്തമായ തെളിവ് പൊലീസിന് ലഭിച്ചു. കേസിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കാനായി പൊലീസ് സംഘം ഇന്നുതന്നെ ബീഹാറിലേക്കു  പോകുമെന്നാണ് അറിയിച്ചരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇതിനിടെ, മാനസയുടെ മൃതദേഹം കണ്ണൂരിലെത്തിച്ച ശേഷം കോതമംഗലത്തേക്ക് തിരിച്ചുപോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്നയാള്‍ക്കും പരിക്കേറ്റു. മാഹി പാലത്തിന് സമീപം പരിമടത്ത് വച്ച് ടാങ്കര്‍ ലോറി ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു.  കണ്ണൂരിലെ എകെജി ആശുപത്രിയിലാണ് മാനസയുടെ മൃതദേഹം എത്തിച്ചത്.

ആംബുലന്‍സിലുണ്ടായിരുന്ന കോതമംഗലം പുന്നേക്കാട് സ്വദേശി എമില്‍ മാത്യു, വെട്ടാമ്പാറ സ്വദേശി ബിട്ടു കുര്യന്‍ എന്നിവരെ പരിക്കുകളോടെ  കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളുപ്പിന് 2.50നായിരുന്നു അപകടം.

മാനസയെ രഖില്‍ വകവരുത്തിയത് കൃത്യമായ ആസൂത്രണത്തോടെ, ജീവിതം തകര്‍ന്നെന്നു സഹോദരന് സന്ദേശമയിച്ചിരുന്നു
HomeKerala

മാനസയെ രഖില്‍ വകവരുത്തിയത് കൃത്യമായ ആസൂത്രണത്തോടെ, ജീവിതം തകര്‍ന്നെന്നു സഹോദരന് സന്ദേശമയിച്ചിരുന്നു

Summary: Minister MV Govindan said it was confirmed that Rakhil P Raghuthaman got the gun from Bihar to kill Manasa, a dental doctor. The minister said police had received all the evidence of the murder.

Police have received clear evidence that Rakhil and his friend went to Bihar. He said the police team would leave for Bihar today to ascertain the details of the case.

Keywords: Minister MV Govindan, Rakhil P Raghuthaman, Gun, Bihar, Manasa, Dental doctor, Patna

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: മാനസയെ കൊല്ലാന്‍ രഖിലിനു തോക്ക് ബിഹാറില്‍ നിന്ന്, ഒപ്പം സുഹൃത്തും പോയി, വിവരങ്ങള്‍ തിരഞ്ഞ് കേരള പൊലീസ് പട്‌നയിലേക്ക്
മാനസയെ കൊല്ലാന്‍ രഖിലിനു തോക്ക് ബിഹാറില്‍ നിന്ന്, ഒപ്പം സുഹൃത്തും പോയി, വിവരങ്ങള്‍ തിരഞ്ഞ് കേരള പൊലീസ് പട്‌നയിലേക്ക്
Minister MV Govindan said it was confirmed that Rakhil P Raghuthaman got the gun from Bihar to kill Manasa, a dental doctor
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9qmU97TNXCQddfKSAiEvi742OgEw17JNLWZqGK_08OyGP6Tq1CXuHZZIwoBA2cSsQe0kKUyB3IC9f4MX-vcRQdVA8_b4dnXA2jYTUPKcrsVrUpTJmCmOH3S2-UicO-TeTdwKyED52BBPa/w640-h430/manasa.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9qmU97TNXCQddfKSAiEvi742OgEw17JNLWZqGK_08OyGP6Tq1CXuHZZIwoBA2cSsQe0kKUyB3IC9f4MX-vcRQdVA8_b4dnXA2jYTUPKcrsVrUpTJmCmOH3S2-UicO-TeTdwKyED52BBPa/s72-w640-c-h430/manasa.png
www.vyganews.com
https://www.vyganews.com/2021/08/rakhil-got-gun-from-bihar-to-kill-manasa.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/rakhil-got-gun-from-bihar-to-kill-manasa.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy