In Kerala today, 20,224 people have been diagnosed with the Covid-19 virus. 1,19,385 samples were tested in 24 hours
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. 99 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,345 ആയി. സമ്പര്‍ക്ക രോഗികള്‍-17,142.
രോഗികള്‍
തൃശൂര്‍ 2795
എറണാകുളം 2707
കോഴിക്കോട് 2705
മലപ്പുറം 2611
പാലക്കാട് 1528
കൊല്ലം 1478
ആലപ്പുഴ 1135
കോട്ടയം 1115
കണ്ണൂര്‍ 1034
തിരുവനന്തപുരം 835
പത്തനംതിട്ട 797
വയനാട് 524
ഇടുക്കി 520
കാസര്‍ഗോഡ് 440.
ഇതുവരെ 3,00,73,530 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 137 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 19,205 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 785 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്ക രോഗികള്‍
തൃശൂര്‍ 2776
എറണാകുളം 2659
കോഴിക്കോട് 2665
മലപ്പുറം 2481
പാലക്കാട് 1042
കൊല്ലം 1470
ആലപ്പുഴ 1119
കോട്ടയം 1049
കണ്ണൂര്‍ 918
തിരുവനന്തപുരം 811
പത്തനംതിട്ട 764
വയനാട് 506
ഇടുക്കി 511
കാസര്‍ഗോഡ് 434.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-97
കണ്ണൂര്‍ 22
പാലക്കാട് 21
വയനാട് 12
കൊല്ലം 8
പത്തനംതിട്ട 8
തൃശൂര്‍ 8
എറണാകുളം 6
കോഴിക്കോട് 4
കാസര്‍ഗോഡ് 4
മലപ്പുറം 2
തിരുവനന്തപുരം 1
ഇടുക്കി 1.
1,82,285 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 35,84,634 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,91,871 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,64,919 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,952 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2121 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
സമ്പര്‍ക്ക രോഗികള്‍-17,142
തിരുവനന്തപുരം 1096
കൊല്ലം 822
പത്തനംതിട്ട 805
ആലപ്പുഴ 1346
കോട്ടയം 802
ഇടുക്കി 303
എറണാകുളം 1507
തൃശൂര്‍ 2492
പാലക്കാട് 2363
മലപ്പുറം 2115
കോഴിക്കോട് 1525
വയനാട് 292
കണ്ണൂര്‍ 1065
കാസര്‍ഗോഡ് 609.
ഡബ്ല്യു.ഐ.പി.ആര്‍ നിരക്ക് കൂടുന്നു
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണമുണ്ട്.
COMMENTS