In Kerala, 12,294 people have been diagnosed with the Covid-19 virus today
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 87,578 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ആണ്. 142 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,743 ആയി. ചികിത്സയിലായിരുന്ന 18,542 പേര്‍ രോഗമുക്തി നേടി.
രോഗികള്‍
മലപ്പുറം 1693
കോഴിക്കോട് 1522
തൃശൂര്‍ 1394
എറണാകുളം 1353
പാലക്കാട് 1344
കണ്ണൂര്‍ 873
ആലപ്പുഴ 748
കൊല്ലം 743
കോട്ടയം 647
തിരുവനന്തപുരം 600
പത്തനംതിട്ട 545
കാസര്‍ഗോഡ് 317
ഇടുക്കി 313
വയനാട് 202.
ഇതുവരെ 2,95,45,529 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 11,425 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 729 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്ക രോഗികള്‍
മലപ്പുറം 1632
കോഴിക്കോട് 1491
തൃശൂര്‍ 1381
എറണാകുളം 1329
പാലക്കാട് 895
കണ്ണൂര്‍ 776
ആലപ്പുഴ 727
കൊല്ലം 738
കോട്ടയം 577
തിരുവനന്തപുരം 550
പത്തനംതിട്ട 529
കാസര്‍ഗോഡ് 307
ഇടുക്കി 307
വയനാട് 186.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-72
പാലക്കാട് 15
കണ്ണൂര്‍ 14
വയനാട് 11
തൃശൂര്‍ 7
കാസര്‍ഗോഡ് 6
എറണാകുളം 5
പത്തനംതിട്ട 4
കോട്ടയം 4
കൊല്ലം 3
തിരുവനന്തപുരം 1
ആലപ്പുഴ 1
കോഴിക്കോട് 1.
1,72,239 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 35,10,909 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,91,831 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,63,950 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,881 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2075 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തി നേടിയവര്‍-18,542
തിരുവനന്തപുരം 682
കൊല്ലം 362
പത്തനംതിട്ട 365
ആലപ്പുഴ 1284
കോട്ടയം 1228
ഇടുക്കി 519
എറണാകുളം 2289
തൃശൂര്‍ 2483
പാലക്കാട് 2079
മലപ്പുറം 2551
കോഴിക്കോട് 2402
വയനാട് 703
കണ്ണൂര്‍ 922
കാസര്‍ഗോഡ് 673.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയം ഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണം തുടരും
COMMENTS