In Kerala, 7798 people have been diagnosed with Covid-19 virus today. Of those treated, 11,447 recovered
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 11,447 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 85,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. 100 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,686 ആയി.
രോഗികളും സമ്പര്‍ക്ക രോഗികളും
തൃശൂര്‍ 1092 (1085)
കോഴിക്കോട് 780 (743)
കൊല്ലം 774 (768)
മലപ്പുറം 722 (705)
തിരുവനന്തപുരം 676 (595)
പാലക്കാട് 664 (388)
ആലപ്പുഴ 602 (575)
എറണാകുളം 582 (564)
കാസര്‍ഗോഡ് 553 (543)
കണ്ണൂര്‍ 522 (447)
കോട്ടയം 363 (337)
പത്തനംതിട്ട 202 (196)
വയനാട് 137 (130)
ഇടുക്കി 129 (126).
ഇതുവരെ ആകെ 2,45,09,870 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 7202 പേര് സമ്പര്‍ക്കരോഗികളാണ്. 530 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-34
കണ്ണൂര്‍ 8
എറണാകുളം 6
കാസര്‍ഗോഡ് 5
വയനാട് 4
കൊല്ലം 3
പത്തനംതിട്ട 2
തൃശൂര്‍ 2
പാലക്കാട് 2
തിരുവനന്തപുരം 1
കോഴിക്കോട് 1.
1,11,093 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 29,46,870 പേര് ഇതുവരെ രോഗമുക്തി നേടി. 3,81,673 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,56,888 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,785 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1862 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തി നേടിയവര്‍-11,447
തിരുവനന്തപുരം 898
കൊല്ലം 1177
പത്തനംതിട്ട 359
ആലപ്പുഴ 669
കോട്ടയം 506
ഇടുക്കി 227
എറണാകുളം 1046
തൃശൂര്‍ 1222
പാലക്കാട് 1023
മലപ്പുറം 1485
കോഴിക്കോട് 1378
വയനാട് 282
കണ്ണൂര്‍ 578
കാസര്‍ഗോഡ് 597.
Summary: In Kerala, 7798 people have been diagnosed with Covid-19 virus today. Of those treated, 11,447 recovered. 85,307 samples were tested in 24 hours. The test positivity rate is 9.14. More than 100 Covid deaths were confirmed today. This brings the total death toll to 14,686.* ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ന് മുകളില്‍- 196 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍
* ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10-15 ഇടയ്ക്ക്- 370 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍
* ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5-10 ഇടയ്ക്ക്- 382 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍
* ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5നു താഴെ- 86 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍
COMMENTS