In Kerala today, 14087 people have been diagnosed with Covid 19 virus. Of those treated, 11,867 recovered
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 14087 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 11,867 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. 109 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,489 ആയി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 1883 (1829)
തൃശൂര്‍ 1705 (1694)
കോഴിക്കോട് 1540 (1518)
എറണാകുളം 1465 (1432)
കൊല്ലം 1347 (1342)
പാലക്കാട് 1207 (761)
തിരുവനന്തപുരം 949 (875)
ആലപ്പുഴ 853 (834)
കണ്ണൂര്‍ 765 (680)
കാസര്‍ഗോഡ് 691 (667)
കോട്ടയം 682 (650)
പത്തനംതിട്ട 357 (349)
വയനാട് 330 (319)
ഇടുക്കി 313 (290).
ഇതുവരെ ആകെ 2,43,08,000 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 13,240 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 696 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-53
കണ്ണൂര്‍ 17
കാസര്‍ഗോഡ് 11
പാലക്കാട് 5
പത്തനംതിട്ട 4
എറണാകുളം 4
തൃശൂര്‍ 3
കൊല്ലം 2
ഇടുക്കി 2
തിരുവനന്തപുരം 1
കോട്ടയം 1
മലപ്പുറം 1
കോഴിക്കോട് 1
വയനാട് 1.
1,15,226 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 29,22,921 പേര്‍ ഇതുവരെ രോഗമുക്തി നേടി. 3,84,493 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,59,714 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,779 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2204 പേരെയാണ് പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തര്‍- 11,867
തിരുവനന്തപുരം 1012
കൊല്ലം 1015
പത്തനംതിട്ട 443
ആലപ്പുഴ 717
കോട്ടയം 680
ഇടുക്കി 222
എറണാകുളം 1381
തൃശൂര്‍ 1254
പാലക്കാട് 1064
മലപ്പുറം 1307
കോഴിക്കോട് 1192
വയനാട് 249
കണ്ണൂര്‍ 685
കാസര്‍ഗോഡ് 646.
* ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ന് മുകളില്‍- 196 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍
* ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10-15 ഇടയ്ക്ക്- 370 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍
* ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5-10 ഇടയ്ക്ക്- 382 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍
* ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5നു താഴെ- 86 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍
Keywords: Kerala, diagnose, Covid 19, virus, test positivity rate
COMMENTS