In Kerala today, 13,956 people have been diagnosed with the Covid-19 virus infection. 1,30,553 samples were tested in 24 hours
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,30,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69 ആണ്. 81 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,350 ആയി. ചികിത്സയിലായിരുന്ന 13,613 പേര് രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 2271 (2203)
കോഴിക്കോട് 1666 (1646)
എറണാകുളം 1555 (1540)
തൃശൂര്‍ 1486 (1475)
കൊല്ലം 1026 (1022)
തിരുവനന്തപുരം 977 (905)
പാലക്കാട് 952 (607)
കണ്ണൂര്‍ 797 (706)
ആലപ്പുഴ 786 (748)
കോട്ടയം 670 (633)
കാസര്‍ഗോഡ് 636 (624)
വയനാട് 473 (467)
പത്തനംതിട്ട 342 (330)
ഇടുക്കി 319 (308).
ഇതുവരെ ആകെ 2,53,41,594 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 13,214 പേര് സമ്പര്‍ക്ക രോഗികളാണ്. 617 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-50
കണ്ണൂര്‍ 10
തൃശൂര്‍ 6
കാസര്‍ഗോഡ് 6
പത്തനംതിട്ട 5
കൊല്ലം 4
ആലപ്പുഴ 4
വയനാട് 4
കോട്ടയം 3
തിരുവനന്തപുരം 2
പാലക്കാട് 2
കോഴിക്കോട് 2
ഇടുക്കി 1
എറണാകുളം 1.
1,25,041 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 30,20,052 പേര് ഇതുവരെ രോഗമുക്തി നേടി. 4,05,176 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,80,382 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,794 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2005 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തി നേടിയവര്‍-13,613
തിരുവനന്തപുരം 1133
കൊല്ലം 1499
പത്തനംതിട്ട 418
ആലപ്പുഴ 450
കോട്ടയം 599
ഇടുക്കി 235
എറണാകുളം 1224
തൃശൂര്‍ 1539
പാലക്കാട് 833
മലപ്പുറം 2299
കോഴിക്കോട് 1686
വയനാട് 352
കണ്ണൂര്‍ 670
കാസര്‍ഗോഡ് 676.
Summary: In Kerala today, 13,956 people have been diagnosed with the Covid-19 virus infection. 1,30,553 samples were tested in 24 hours. The test positivity rate is 10.69. 81 Covid deaths were confirmed today. This brings the total death toll to 15,350. 13,613 people who were treated recovered.
COMMENTS