In Kerala, 12246 people have been diagnosed with Covid-19 virus today. 104120 samples were tested during the last 24 hours. TPR is 11.76
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12246 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 104120 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ആണ്. 166 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11508 ആയി. 13536 പേര്‍ രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
എറണാകുളം 1702 (1653)
കൊല്ലം 1597 (1586)
തിരുവനന്തപുരം 1567 (1463)
തൃശൂര്‍ 1095 (1077)
മലപ്പുറം 1072 (1028)
പാലക്കാട് 1066 (661)
ആലപ്പുഴ 887 (884)
കോഴിക്കോട് 819 (807)
കണ്ണൂര്‍ 547 (489)
ഇടുക്കി 487 (473)
പത്തനംതിട്ട 480 (461)
കോട്ടയം 442 (412)
കാസര്‍കോട് 301 (291)
വയനാട് 184 (174).
ഇതുവരെ ആകെ 21393618 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 11459 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 633 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-69
പത്തനംതിട്ട 14
കണ്ണൂര്‍ 10
എറണാകുളം 10
കാസര്‍കോട് 8
തിരുവനന്തപുരം 7
കൊല്ലം 7
തൃശൂര്‍ 6
പാലക്കാട് 3
മലപ്പുറം 2
കോഴിക്കോട് 2
കോട്ടയം 1
വയനാട് 1 .
112361 പേരാണ് ചികിത്സയിലുള്ളത്. 2623904 പേര്‍ ഇതുവരെ രോഗമുക്തി നേടി. 506437 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 477212 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29225 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2161 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇന്നു നിലവില്‍ വന്നു. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 889 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-13536
തിരുവനന്തപുരം 1451
കൊല്ലം 598
പത്തനംതിട്ട 541
ആലപ്പുഴ 1054
കോട്ടയം 605
ഇടുക്കി 518
എറണാകുളം 2027
തൃശൂര്‍ 837
പാലക്കാട് 1449
മലപ്പുറം 2351
കോഴിക്കോട് 1117
വയനാട് 209
കണ്ണൂര്‍ 580
കാസര്‍കോട് 199.
Summary: In Kerala, 12246 people have been diagnosed with Covid-19 virus today. 104120 samples were tested during the last 24 hours. The test positivity rate is 11.76. 166 Covid deaths were confirmed today. This brings the total death toll to 11,508. 13536 people were cured.
COMMENTS