കൊല്ലം: സ്ത്രീധനത്തിനെതിരെ കേരളത്തിലെ യുവാക്കള്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊല്ലത്ത് സ്ത...
കൊല്ലം: സ്ത്രീധനത്തിനെതിരെ കേരളത്തിലെ യുവാക്കള്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊല്ലത്ത് സ്ത്രീധനപീഡനത്തിനിരയായി മരണമടഞ്ഞ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം, ആരോഗ്യം, സംസ്‌കാരം തുടങ്ങി എല്ലാക്കാര്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളെക്കാളെല്ലാം മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളം ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Keywords: Governor, Vismaya's house, Dowry, Kollam
COMMENTS