In Kerala today, 12,617 people have been diagnosed with the corona virus. 1,17,720 samples were tested in 24 hours. The test positivity rate is 10.72
തിരുവനന്തപുരം: സംസ്ഥാനത്ത് കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ആണ്. 141 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,295 ആയി. ചികിത്സയിലായിരുന്ന 11,730 പേര്‍ രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 1603 (1542)
കൊല്ലം 1525 (1516)
എറണാകുളം 1491 (1454)
തിരുവനന്തപുരം 1345 (1251)
തൃശൂര്‍ 1298 (1288)
പാലക്കാട് 1204 (670)
കോഴിക്കോട് 817 (805)
ആലപ്പുഴ 740 (734)
കോട്ടയം 609 (583)
കണ്ണൂര്‍ 580 (524)
പത്തനംതിട്ട 441 (426)
കാസര്‍കോട് 430 (416)
ഇടുക്കി 268 (256)
വയനാട് 266 (254).
ഇതുവരെ 2,21,56,947 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 11,719 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 766 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-72
കണ്ണൂര്‍ 15
കാസര്‍കോട് 10
എറണാകുളം 9
തൃശൂര്‍ 9
പത്തനംതിട്ട 6
കൊല്ലം 5
പാലക്കാട് 5
വയനാട് 5
തിരുവനന്തപുരം 4
ഇടുക്കി 2
മലപ്പുറം 1
കോഴിക്കോട് 1.
1,00,437 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 27,16,284 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,19,051 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,92,556 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,495 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1971 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തി നേടിയവര്‍-11,730
തിരുവനന്തപുരം 1212
കൊല്ലം 1032
പത്തനംതിട്ട 526
ആലപ്പുഴ 1043
കോട്ടയം 716
ഇടുക്കി 573
എറണാകുളം 1021
തൃശൂര്‍ 1272
പാലക്കാട് 1391
മലപ്പുറം 1016
കോഴിക്കോട് 992
വയനാട് 235
കണ്ണൂര്‍ 322
കാസര്‍കോട് 379.
ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍
തിരുവനന്തപുരം ജില്ല
അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്
എറണാകുളം ജില്ല
ചിറ്റാറ്റുകര
പാലക്കാട് ജില്ല
നാഗലശേരി, നെന്മാറ, വല്ലപ്പുഴ
മലപ്പുറം ജില്ല
തിരുനാവായ
വയനാട് ജില്ല
മൂപ്പൈനാട്
കാസര്‍കോട് ജില്ല
ബേഡഡുക്ക, മധൂര്‍
Summary: In Kerala today, 12,617 people have been diagnosed with the corona virus. 1,17,720 samples were tested in 24 hours. The test positivity rate is 10.72. 141 Covid deaths were confirmed today. This brings the total death toll to 12,295. Of those treated, 11,730 recovered.
COMMENTS