...............................................................................................................................................
........................................................................................................................................................................................................................................................................................................................................................
തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ ഓണ അവധിക്കടുത്ത് നടത്താന്‍ ക്രമീകരണമൊരുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വിജയന്‍ അറിയിച്ചു.
പരീക്ഷ എന്നു നടത്തണമെന്ന കാര്യം മുഖ്യമന്ത്രി നിശ്ചയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി രാവിലെ പറഞ്ഞിരുന്നു.
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മൂല്യനിര്‍ണയ ജോലിക്കു നിയോഗിക്കപ്പെട്ട അധ്യാപകര്‍ കോവിഡ് ഡ്യൂട്ടിയില്‍ ഇളവു നല്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ വഴി ഉേദ്യാഗാര്‍ത്ഥികള്‍ക്ക് അഡൈ്വസ് മെമോ നല്കുന്ന കാര്യത്തില്‍ വേഗം കൂട്ടണമെന്ന് പിഎസ് സിയോട് ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
Keywords: Kerala, Plus One, Examination, Pinarayi Vijayan, V Sivankutty
COMMENTS