തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകളാണ് പരിശോധിച്ചത്. ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ആണ്.
എറണാകുളം 5030 (4988)
കോഴിക്കോട് 4788 (4644)
മലപ്പുറം 4323 (4161)
തൃശൂര്‍ 3567 (3522)
തിരുവനന്തപുരം 3388 (2956)
പാലക്കാട് 3111 (1334)
ആലപ്പുഴ 2719 (2712)
കൊല്ലം 2429 (2415)
കോട്ടയം 2170 (2036)
കണ്ണൂര്‍ 1985 (1808)
പത്തനംതിട്ട 1093 (1040)
വയനാട് 959 (937)
ഇടുക്കി 955 (941)
കാസര്‍കോട് 673 (649).
ഇതുവരെ ആകെ 1,62,97,517 സാമ്പിളുകളാണ് പരിശോധിച്ചത്. 57 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 5507 ആയി. ഇന്നത്തെ രോഗികളില്‍ 201 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 34,143 പേര്‍ക്ക് സമ്പര്‍ക്ക രോഗികളാണ്. 2728 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-118
കണ്ണൂര്‍ 32
തൃശൂര്‍ 17
തിരുവനന്തപുരം 13
പത്തനംതിട്ട 11
കൊല്ലം 9
വയനാട് 9
കാസര്‍കോട് 8
പാലക്കാട് 6
എറണാകുളം 4
മലപ്പുറം 3
കോട്ടയം 2
ഇടുക്കി 2
കോഴിക്കോട് 2.
3,56,872 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 13,39,257 പേര് ഇതുവരെ രോഗമുക്തി നേടി.
7,59,744 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,31,629 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,115 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3253 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 15 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 699 ഹോട്ട് സ്പോട്ടുകളുണ്ട്.
നെഗറ്റീവായവര്‍-26,148
തിരുവനന്തപുരം 1989
കൊല്ലം 1557
പത്തനംതിട്ട 751
ആലപ്പുഴ 2261
കോട്ടയം 3890
ഇടുക്കി 913
എറണാകുളം 4235
തൃശൂര്‍ 1686
പാലക്കാട് 951
മലപ്പുറം 2125
കോഴിക്കോട് 3934
വയനാട് 250
കണ്ണൂര്‍ 1490
കാസര്‍കോട് 116.
Keywords: Covid, Corona, Kerala, Pandemic, Vaccination
COMMENTS