തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂട്ടപരിശോധനയ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂട്ടപരിശോധനയുടെ ഭാഗമായി വെള്ളിയാഴ്ച 1,35,159 സാമ്പിളുകളാണ് പരിശോധിച്ചത്. 27 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ആണ്. 1019 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 3654 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
രോഗിളുടെ എണ്ണം ജില്ല തിരിച്ച്. സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 2187 (2112)
കോഴിക്കോട് 1504 (1474)
മലപ്പുറം 1430 (1382)
കോട്ടയം 1154 (1078)
തൃശൂര്‍ 1149 (1123)
കണ്ണൂര്‍ 1132 (973)
തിരുവനന്തപുരം 909 (668)
ആലപ്പുഴ 908 (893)
പാലക്കാട് 864 (328)
പത്തനംതിട്ട 664 (608)
ഇടുക്കി 645 (617)
വയനാട് 484 (471)
കൊല്ലം 472 (462)
കാസര്‍കോട് 333 (310).
* ഇതുവരെ ആകെ 1,41,62,843 സാമ്പിളുകള്‍ പരിശോധിച്ചു.
* ആകെ മരണം 4904
* രോഗികളില്‍ 259 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയവര്‍
* 12,499 പേര്‍ സമ്പര്‍ക്ക രോഗികള്‍
* 80,019 പേരാണ് ചികിത്സയിലുള്ളത്
* 11,35,921 പേര്‍ ഇതുവരെ രോഗമുക്തി നേടി
* 2,18,542 പേര്‍ നിരീക്ഷണത്തില്‍
* 10,539 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 1677 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
* ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകള്‍
* ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
8 നിലവില്‍ ആകെ 452 ഹോട്ട് സ്പോട്ടുകള്‍
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-58
കണ്ണൂര്‍ 24
കൊല്ലം 7
തിരുവനന്തപുരം 5
തൃശൂര്‍ 5
പത്തനംതിട്ട 4
പാലക്കാട് 4
കാസര്‍കോട് 3
ഇടുക്കി 2
എറണാകുളം 2
കോഴിക്കോട് 2.
നെഗറ്റീവായവര്‍-3654
തിരുവനന്തപുരം 520
കൊല്ലം 317
പത്തനംതിട്ട 47
ആലപ്പുഴ 294
കോട്ടയം 264
ഇടുക്കി 117
എറണാകുളം 327
തൃശൂര്‍ 348
പാലക്കാട് 90
മലപ്പുറം 249
കോഴിക്കോട് 402
വയനാട് 100
കണ്ണൂര്‍ 413
കാസര്‍കോട് 166.
Keywords: Kerala, Covid, Test Positivity, Coronavirus, Vaccination
COMMENTS