ന്യൂഡല്‍ഹി: കേരളത്തില്‍ ഇടതു മുന്നണി അധികാരം നിലനിറുത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഇടതു മുന്നണി 76 സീറ്റില്‍ വിജയിക്...
ന്യൂഡല്‍ഹി: കേരളത്തില്‍ ഇടതു മുന്നണി അധികാരം നിലനിറുത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഇടതു മുന്നണി 76 സീറ്റില്‍ വിജയിക്കുമെന്ന് റിപ്പബ്‌ളിക് സിഎന്‍എക്‌സ് സര്‍വേ പ്രവചിക്കുന്നു. യുഡിഎഫ്-61, എന്‍ഡിഎ3 എന്നാണ് സര്‍വേയില്‍ പറയുന്നത്.
മറ്റു സംസ്ഥാനങ്ങളിലെ പ്രവചനം
പശ്ചിമ ബംഗാള്‍
തൃണമൂല്‍ കോണ്‍ഗ്രസ്-158
ബിജെപി-115
സിപിഎം-19
കോണ്‍ഗ്രസ്-0
തമിഴ് നാട്
ഡിഎംകെ സഖ്യം-165
എഡിഎംകെ സഖ്യം-63
മറ്റുള്ളവര്‍-6
അസം
എന്‍ഡിഎ-79
യുപിഎ-45
മറ്റുള്ളവര്‍-2
പുതുച്ചേരി
എന്‍ഡിഎ-18
യുപിഎ-12
Keywords: Election, Kerala, Exit Poll, Assam, Puducheri, West Bengal
COMMENTS