കൊച്ചി: പാലാരിവട്ടം പാലത്തിന്റെ എല്ലാ പണികളും വെള്ളിയാഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. വെള്ളിയാഴ്ച തന്നെ ഇതുസംബന്ധിച്...
കൊച്ചി: പാലാരിവട്ടം പാലത്തിന്റെ എല്ലാ പണികളും വെള്ളിയാഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. വെള്ളിയാഴ്ച തന്നെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറുമെന്നും പാലം എന്നു തുറക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏതു മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ തയ്യാറാണെന്നും കേരളത്തില്‍ ബി.ജെ.പി വലിയ വിജയത്തിലേക്കെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.എം.ആര്‍.സിയില്‍ നിന്നും വിരമിച്ച ശേഷമേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുകയുള്ളൂയെന്നും മെട്രോമാന്‍ വ്യക്തമാക്കി.
Keywords: Metroman, E.Sreedharan, Palarivattom palam, DMRC, BJP
COMMENTS