കൊച്ചി: സംവിധായകന്‍ ടി.എസ് മോഹന്‍ അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് എറണാകുളത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംവിധാന മികവിനു പുറമെ കഥാകൃത്...
കൊച്ചി: സംവിധായകന്‍ ടി.എസ് മോഹന്‍ അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് എറണാകുളത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
സംവിധാന മികവിനു പുറമെ കഥാകൃത്ത്, തിരക്കഥ രചയിതാവ്, നിര്‍മാതാവ് എന്നീ നിലകളില്‍ മികവുതെളിയിച്ച ആളാണ് ടി.എസ് മോഹന്‍.
കേളികൊട്ട്, കൗശലം, താളം ശത്രു, ലില്ലിപ്പൂക്കള്‍, പടയണി, ബെല്‍റ്റ് മത്തായി, വിധിച്ചതും കൊതിച്ചതും എന്നിവയാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.
Keywords: Director T.S Mohan, Passes away, Yesterday


COMMENTS