ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി വീണ്ടുമൊരു ലോക്ഡൗണ്‍ പരിഹാരമല്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. കോവിഡ് രണ്ടാം ഘട്ടം വ്യാപ...
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി വീണ്ടുമൊരു ലോക്ഡൗണ്‍ പരിഹാരമല്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. കോവിഡ് രണ്ടാം ഘട്ടം വ്യാപിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. കോവിഡ് വ്യാപനം ഇനിയും തുടരുമെന്നും അതിനൊപ്പം ജീവിക്കാനാണ് നാം പഠിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും അടക്കമുള്ള മുന്‍കരുതലുകള്‍ തുടരണമെന്നും എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Covid -19, Lockdown, Second phase, Health minister


COMMENTS