കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് ധര്‍മ്മടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അദ്ദ...
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് ധര്‍മ്മടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അദ്ദേഹം കണ്ണൂര്‍ കളക്ട്രേറ്റിലെത്തി വരണാധികാരിക്ക് മുന്നില്‍ പത്രിക സമര്‍പ്പിച്ചത്.
സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനൊപ്പം എത്തിയ മുഖ്യമന്ത്രിയെ സി.പി.എം നേതാക്കളായ സി.എന്‍ ചന്ദ്രന്, പി.ബാലന് എന്നിവര്‍ പത്രികയില്‍ പിന്തുണച്ചു. ലാവ്ലിന് കേസിനെക്കുറിച്ചും പത്രികയില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന.
Keywords: CM, Pinarayi Vijayan, Submit, Nomination, Dharmadom
COMMENTS