തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി ഇന്ന് കേരളത്തില്‍. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ...
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി ഇന്ന് കേരളത്തില്‍. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അമിത് ഷാ കേരളത്തിലെത്തുന്നത്.
വൈകിട്ട് 6.30 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഞായറാഴ്ച രാവിലെ റോഡുമാര്‍ഗ്ഗം കന്യാകുമാരിയിലേക്ക് പോകും.
തുടര്‍ന്ന് വൈകിട്ട് 3.30 ന് തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന അദ്ദേഹം ബി.ജെ.പിയുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും 5.30 ന് ശംഖുമുഖത്ത് വിജയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
Keywords: Amith Shah, Kerala, B.J.P, K.Surendran
COMMENTS