ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. കര്‍ഷക റാലിക്കിടെ മരിച്ച കര്‍ഷകന്റെ കുടുംബത്തെ കാണാന്‍ ഉ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. കര്‍ഷക റാലിക്കിടെ മരിച്ച കര്‍ഷകന്റെ കുടുംബത്തെ കാണാന്‍ ഉത്തര്‍പ്രദേശിലെ രാംപുരിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.
പ്രിയങ്ക സഞ്ചരിച്ചിരുന്ന കാര്‍ പെട്ടെന്ന് നിര്‍ത്തിയതാണ് അപകടമുണ്ടാകാന്‍ കാരണം. തൊട്ടു പിറകെ ഉണ്ടായിരുന്ന മറ്റ് നാല് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. പ്രിയങ്ക സുരക്ഷിതയാണ്.
പ്രിയങ്ക സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ലില്‍ അഴുക്ക് കാരണം കാഴ്ച മറഞ്ഞിരുന്നതിനാല്‍ ഡ്രൈവര്‍ കാര്‍ പെട്ടെന്ന് നിര്‍ത്തിയതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Keywords: Priyanka Gandhi, Calcade, Hapur, UP
COMMENTS