കൊല്‍ക്കത്ത: ബംഗാളില്‍ യുവമോര്‍ച്ച നേതാവ് മയക്കുമരുന്നുമായി പിടിയില്‍. യുവ മോര്‍ച്ച നേതാവ് പമീല ഗോസ്വാമിയെയാണ് കൊക്കെയ്നുമായി പൊലീസ് പിടി...
കൊല്‍ക്കത്ത: ബംഗാളില്‍ യുവമോര്‍ച്ച നേതാവ് മയക്കുമരുന്നുമായി പിടിയില്‍. യുവ മോര്‍ച്ച നേതാവ് പമീല ഗോസ്വാമിയെയാണ് കൊക്കെയ്നുമായി പൊലീസ് പിടികൂടിയത്. ഇവരുടെ ബാഗില്‍ നിന്നും 100 ഗ്രാം കൊക്കെയ്ന്‍ പൊലീസ് കണ്ടെടുത്തു.
സുഹൃത്തുമായി ആവശ്യക്കാര്‍ക്ക് കൊക്കെയ്ന്‍ എത്തിച്ചു കൊടുക്കാനായി പമീല എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിനെ തുടര്‍ന്ന് എട്ടു വാഹനങ്ങളിലായി എത്തിയ പൊലീസ് ഇവരുടെ കാര്‍ വളഞ്ഞ് പരിശോധന നടത്തുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Keywords: B.J.P youth leader, Cocaine, Arrested, Police
COMMENTS