ന്യൂഡല്‍ഹി: ഐ.ഐ.ടി, എന്‍.ഐ.ടി പ്രവേശനത്തിനുള്ള മാര്‍ക്ക് നിബന്ധന ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് (ജെ.ഇ.ഇ...
ന്യൂഡല്‍ഹി: ഐ.ഐ.ടി, എന്‍.ഐ.ടി പ്രവേശനത്തിനുള്ള മാര്‍ക്ക് നിബന്ധന ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് (ജെ.ഇ.ഇ) പ്ലസ് ടുവിന് 75 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധയാണ് ഒഴിവാക്കിയത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാല്‍ നിഷാങ്ക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ പരീക്ഷ എഴുതുന്നവര്‍ക്ക് ഈ നിയമം ബാധകമാണ്.
Keywords: JEE examination, Plus two mark, IIT, NIT, 75% mark
COMMENTS