ആനന്ദ് അജയ് കഥകളിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആചാര്യനാണ് കലാമണ്ഡലം ശിവദാസന്‍ ആശാന്‍. ചെണ്ടയില്‍ മേളപ്രപഞ്ചം തന്നെ തീര്‍ക്കുന്ന കരവിരുതിന്...
ആനന്ദ് അജയ്
കഥകളിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആചാര്യനാണ് കലാമണ്ഡലം ശിവദാസന്‍ ആശാന്‍. ചെണ്ടയില്‍ മേളപ്രപഞ്ചം തന്നെ തീര്‍ക്കുന്ന കരവിരുതിന് ഉടമ. 43 വര്‍ഷമായി ലോകത്തിന്റെ പല കോണുകളിലും അദ്ദേഹം അരങ്ങുകളെ ശബ്ദസാന്ദ്രമാക്കുന്നു.
സാക്ഷാല്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ മുതല്‍ പുതു തലമുറയ്ക്കു വരെ ചുവടുവയ്ക്കാന്‍ മേളം പകര്‍ന്നു കൊടുക്കുന്നു കലാമണ്ഡലം ശിവദാസന്‍ ആശാന്‍. നൂറുകണക്കിനു ശിഷ്യരെയും സമ്പാദിച്ച അദ്ദേഹത്തിന്റെ ധന്യജീവിതത്തെ അടുത്തറിയാം.
Keywords: Kalamandalam Sivadasan, Chenda, Pakalkkuri, Sivadasan Asan, Attingal Devidurga
COMMENTS