തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5887 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 61,778 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5887 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 61,778 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. ഇന്ന് 24 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 5180 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 555 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 5029 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
* ഇപ്പോള്‍ ചികിത്സയിലുള്ളവര്‍-64,861
* രോഗമുക്തര്‍ ഇതുവരെ- 6,81,397
* ഇതുവരെ ആകെ 77,89,764 സാമ്പിളുകള്‍ പരിശോധിച്ചു
* ആകെ കോവിഡ് മരണം 3014
* ഇന്നത്തെ രോഗികളില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവര്‍
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
കോട്ടയം 777 (728)
എറണാകുളം 734 (651)
തൃശൂര്‍ 649 (629)
മലപ്പുറം 610 (586)
പത്തനംതിട്ട 561 (446)
കോഴിക്കോട് 507 (467)
കൊല്ലം 437 (431)
തിരുവനന്തപുരം 414 (293)
ആലപ്പുഴ 352 (324)
പാലക്കാട് 249 (91)
കണ്ണൂര്‍ 230 (194)
വയനാട് 208 (195)
ഇടുക്കി 100 (95)
കാസര്‍കോട് 59 (50).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-63
കണ്ണൂര്‍ 11
പത്തനംതിട്ട 10
കോഴിക്കോട് 8
തിരുവനന്തപുരം 7
എറണാകുളം 6
തൃശൂര്‍ 5
കൊല്ലം 4
പാലക്കാട് 3
വയനാട് 3
കോട്ടയം 2
കാസര്‍കോട് 2
ആലപ്പുഴ 1
മലപ്പുറം 1.
നെഗറ്റീവായവര്‍-5902
തിരുവനന്തപുരം 375
കൊല്ലം 348
പത്തനംതിട്ട 242
ആലപ്പുഴ 237
കോട്ടയം 581
ഇടുക്കി 303
എറണാകുളം 377
തൃശൂര്‍ 604
പാലക്കാട് 379
മലപ്പുറം 475
കോഴിക്കോട് 645
വയനാട് 223
കണ്ണൂര്‍ 203
കാസര്‍കോട് 37.
Keywords: Kerala, Coronavirus, Covid 19
COMMENTS