മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരി മരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം. ഈ കേസുമായി ബന്ധപ്പെട്...
ഉപാധികളോടെയാണ് നടിക്ക് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം, പത്തു ദിവസം തുടര്‍ച്ചയായി അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണം, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, കോടതിയുടെ അനുവാദമില്ലാതെ വിദേശത്ത് പോകരുത്, മുംബൈ വിട്ട് പുറത്തുപോകണമെങ്കില്‍ അന്വേഷണസംഘത്തിന്റെ അനുമതി വേണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
Keywords: Actress Rhea Chakraborty, Bail, Highcourt,
COMMENTS