തിരുവനന്തപുരം: തിരുവനന്തപുരം കാരേറ്റില്‍ വാഹനാപകചത്തില്‍ നാലു പേര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. സുഹൃത്തിന്റെ ...
തിരുവനന്തപുരം: തിരുവനന്തപുരം കാരേറ്റില്‍ വാഹനാപകചത്തില്‍ നാലു പേര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.
സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷമീര്‍, സുല്‍ഫി, ലാല്‍, നജീബ് എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം ഭാഗത്തേക്കുപോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ചായിരുന്നു അപകടം.
Summary: Four died in an accident in Thiruvananthapuram
COMMENTS