തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1648 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ ഇവരില്‍ 1495 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗപ്പകര്‍ച്ച...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1648 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ ഇവരില്‍ 1495 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗപ്പകര്‍ച്ച. 12 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്.
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-12
സെപ്തംബര്‍ രണ്ട്
തിരുവനന്തപുരം പാറശാല സ്വദേശി ദേവരാജ് (65), എറണാകുളം പള്ളിപ്പുറം സ്വദേശി അഗസ്റ്റിന്‍ (78)
സെപ്തംബര്‍ മൂന്ന്
തിരുവനന്തപുരം പെരിങ്ങമല സ്വദേശിനി ദമയന്തി (54), തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഖാലിദ് (48), തിരുവനന്തപുരം കരിങ്കുളം സ്വദേശി ഹരീന്ദ്രബാബു (63), തിരുവനന്തപുരം മണക്കാട് സ്വദേശിനി ശാന്തകുമാരി (68), തിരുവനന്തപുരം മണക്കാട് സ്വദേശിനി സഫിയ ബീവി (68), തിരുവനന്തപുരം പെരിങ്ങമല സ്വദേശിനി നബീസത്ത് ബീവി (41)
ആഗസ്റ്റ് അഞ്ച്
തൃശൂര്‍ കുര്യാച്ചിറ സ്വദേശിനി ബേബി പോള്‍ (73)
അഗസ്റ്റ് 30
കോഴിക്കോട് സ്വദേശിനി മോഹനന്‍ ഉണ്ണി നായര്‍ (54)
ആഗസ്റ്റ് 28
കോഴിക്കോട് കല്ലായി സ്വദേശി അബ്ദുറഹ്മാന്‍ (65)
ആഗസ്റ്റ് 25
കോഴിക്കോട് ഉണ്ണികുളം സ്വദേശി യൂസഫ് (68)
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
കണ്ണൂര്‍ 260 (213)
തിരുവനന്തപുരം 253 (237)
മലപ്പുറം 187 (183)
കോട്ടയം 154 (149)
കാസര്‍കോട് 134 (103)
എറണാകുളം 130 (114)
തൃശൂര്‍ 128 (120)
പാലക്കാട് 118 (108)
കോഴിക്കോട് 103 (98)
ആലപ്പുഴ 78 (77)
കൊല്ലം 71 (67)
പത്തനംതിട്ട 24 (21)
ഇടുക്കി 4 (3)
വയനാട് 4 (2)
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-61
കണ്ണൂര്‍ ജില്ല 30
തിരുവനന്തപുരം ജില്ല 11
കാസര്‍കോട് ജില്ല 10
തൃശൂര്‍ ജില്ല 5
പത്തനംതിട്ട ജില്ല 3
എറണാകുളം ജില്ല 2.
നെഗറ്റീവായവര്‍
തിരുവനന്തപുരം ജില്ല 614
കൊല്ലം ജില്ല 131
പത്തനംതിട്ട ജില്ല 123
ആലപ്പുഴ ജില്ല 132
കോട്ടയം ജില്ല 115
ഇടുക്കി ജില്ല 32
എറണാകുളം ജില്ല 184
തൃശൂര്‍ ജില്ല 155
പാലക്കാട് ജില്ല 95
മലപ്പുറം ജില്ല 202
കോഴിക്കോട് ജില്ല 278
വയനാട് ജില്ല 20
കണ്ണൂര്‍ ജില്ല 70
കാസര്‍കോട് ജില്ല 95
* ഇതുവരെയുള്ള കോവിഡ് മരണം-359
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-29
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-54
* സമ്പര്‍ക്ക രോഗികള്‍-1495
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-112
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-61
* ഇന്ന് നെഗറ്റീവായവര്‍-2246
* ചികിത്സയിലുള്ളവര്‍-22,066
* രോഗമുക്തര്‍ ഇതുവരെ-67,001
* നിരീക്ഷണത്തിലുള്ളവര്‍-2,00,651
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-18,130
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2385
* ആകെ ഹോട്ട് സ്‌പോട്ടുകള്‍-575
പുതിയ ഹോട്ട് സ്‌പോട്ടുകള്‍- 26
തൃശൂര്‍ ജില്ല
കൊടകര (കണ്ടൈന്‍മെന്റ് സോണ്‍ 2 (സബ് വാര്‍ഡ്) 14 ), വരവൂര്‍ (6), കയ്പമംഗലം (സബ് വാര്‍ഡ് 17), വെള്ളാങ്ങല്ലൂര്‍ (സബ് വാര്‍ഡ് 12, 13, 14, 15), എളവള്ളി (സബ് വാര്‍ഡ് 13), ദേശമംഗലം (8, 9)
പാലക്കാട് ജില്ല
അകത്തേത്തറ (10), അഗളി (10, 12), പട്ടാഞ്ചേരി (7), തച്ചമ്പാറ (11), വണ്ടന്നൂര്‍ (6)
കോഴിക്കോട് ജില്ല
കൂത്താളി (3), കിഴക്കോത്ത് (സബ് വാര്‍ഡ് 13), കട്ടിപ്പാറ (11), കോടഞ്ചേരി (2)
കൊല്ലം ജില്ല
നെടുമ്പന (സബ് വാര്‍ഡ് 8), മണ്‍ട്രോതുരുത്ത് (1), എഴുകോണ്‍ (4), മേലില (6)
കോട്ടയം ജില്ല
വിജയപുരം (11), പൂഞ്ഞാര്‍ തെക്കേക്കര (1), കരൂര്‍ (10)
എറണാകുളം ജില്ല
മണീഡ് (സബ് വാര്‍ഡ് 5), മുണ്ടക്കുഴ (സബ് വാര്‍ഡ് 10)
തിരുവനന്തപുരം ജില്ല
കരകുളം (18, 19)
ആലപ്പുഴ ജില്ല
കൃഷ്ണപുരം സബ് വാര്‍ഡ് (2).
ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-8
കോട്ടയം ജില്ല
കിടങ്ങൂര്‍ (വാര്‍ഡ് 2, 15), അയര്‍ക്കുന്നം (7), കൂട്ടിക്കല്‍ (1)
തൃശൂര്‍ ജില്ല
പടിയൂര്‍ (1), കടങ്ങോട് (12)
തിരുവനന്തപുരം ജില്ല
ആര്യനാട് (7, 8, 9)
കോഴിക്കോട് ജില്ല
മരുതോംകര (6)
പത്തനംതിട്ട ജില്ല
പെരിങ്ങര (സബ് വാര്‍ഡ് 15)
Keywords: Kannur, Covid 19, Kerala, Coronavirus, Thiruvananthapuram
COMMENTS