തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 16 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 4425 പേര്‍ സമ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 16 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 4425 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 459 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-4696* ഇന്ന് നെഗറ്റീവായവര്‍-2751* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-16* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-44* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-137* സമ്പര്‍ക്ക രോഗികള്‍-4425* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-459* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-80* ചികിത്സയിലുള്ളവര്‍-39415* രോഗമുക്തര്‍ ഇതുവരെ-95702* നിരീക്ഷണത്തിലുള്ളവര്‍-222179* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-25918* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-3154* ഇതുവരെയുള്ള കോവിഡ് മരണം-535* ആകെ ഹോട്ട് സ്‌പോട്ടുകള്‍-638* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-41630* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-2427374
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 892 (859)
എറണാകുളം 537 (499)
കോഴിക്കോട് 536 (522)
മലപ്പുറം 483 (465)
കൊല്ലം 330 (306)
തൃശൂര്‍ 322 (319)
പാലക്കാട് 289 (266)
കോട്ടയം 274 (262)
കണ്ണൂര്‍ 242 (220)
ആലപ്പുഴ 219 (210)
കാസര്‍കോട് 208 (197)
പത്തനംതിട്ട 190 (153)
വയനാട് 97 (89)
ഇടുക്കി 77 (58).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-16
സെപ്റ്റംബര്‍ 14
പാലക്കാട് ചളവറ സ്വദേശി കുഞ്ഞാലന്‍ (69)
സെപ്റ്റംബര്‍ 17
തിരുവനന്തപുരം കൂന്തള്ളൂര്‍ സ്വദേശി ബൈജു (48) മലപ്പുറം മീനാത്തൂര്‍ സ്വദേശി ഉമ്മര്‍ഹാജി (65) തിരുവനന്തപുരം ബാലരാമപുരം സ്വദേശി അലിഖാന്‍ (58) മലപ്പുറം കരിപ്പറമ്പ് സ്വദേശിനി മറിയുമ്മ (82)
സെപ്റ്റംബര്‍ 7
കാസര്‍കോട് സ്വദേശി മൊയ്തീന്‍ കുഞ്ഞി (68)
സെപ്റ്റംബര്‍ 15
തൃശൂര്‍ എടകലത്തൂര്‍ സ്വദേശി പരമേശ്വരന്‍ നായര്‍ (76) സെപ്റ്റംബര്‍ 16
മലപ്പുറം മംഗലം സ്വദേശിനി ബീക്കുട്ടി (60) കൊല്ലം കോവില സ്വദേശിനി രാധാമ്മ (50)
സെപ്റ്റംബര്‍ 11
തൃശൂര്‍ സ്വദേശിനി ഓമനാമ്മ (62) സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ എറണാകുളം വടകോട് സ്വദേശി ടി.കെ. ശശി (67)
സെപ്റ്റംബര്‍ 3
കോട്ടയം അരിപ്പറമ്പ് സ്വദേശിനി മറിയം (69)
സെപ്റ്റംബര്‍ ഒന്ന്
കോട്ടയം ചങ്ങനാശേരി സ്വദേശി ബാബു (52) കോട്ടയം മോനിപ്പള്ളി സ്വദേശി വി.ടി. എബ്രഹാം (90)
സെപ്റ്റംബര്‍ 4
കോട്ടയം ചേര്‍പ്പുങ്ങല്‍ സ്വദേശി പി.കെ. ഗോപി (71)
ആഗസ്റ്റ് 28
കോട്ടയം ചക്കുങ്ങല്‍ സ്വദേശിനി മറിയാമ്മ തോമസ് (82)
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-80
തിരുവനന്തപുരം 29
കണ്ണൂര്‍ 12
മലപ്പുറം 9
പത്തനംതിട്ട 7
എറണാകുളം 7
കാസര്‍കോട് 6
കൊല്ലം 4
തൃശൂര്‍ 3
പാലക്കാട് 2
ആലപ്പുഴ 1
എറണാകുളം ജില്ലയിലെ 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
നെഗറ്റീവായവര്‍-2751
തിരുവനന്തപുരം 478
കൊല്ലം 151
പത്തനംതിട്ട 89
ആലപ്പുഴ 202
കോട്ടയം 121
ഇടുക്കി 65
എറണാകുളം 289
തൃശൂര്‍ 210
പാലക്കാട് 145
മലപ്പുറം 388
കോഴിക്കോട് 240
വയനാട് 53
കണ്ണൂര്‍ 157
കാസര്‍കോട് 163
പുതിയ ഹോട്ട് സ്‌പോട്ടുകള്‍-22
ആലപ്പുഴ ജില്ല
ഹരിപ്പാട് (കണ്ടെയ്ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 16) കരുവാറ്റ (സബ് വാര്‍ഡ് 1) ദേവികുളങ്ങര (സബ് വാര്‍ഡ് 9) തകഴി (6 10 11 12 13 (സബ് വാര്‍ഡ്) അരൂക്കുറ്റി (13)
പാലക്കാട് ജില്ല
ചാലിശേരി (15) കൊപ്പം (3) മുതലമട (5 13)
പത്തനംതിട്ട ജില്ല
കുറ്റൂര്‍ (സബ് വാര്‍ഡ് 14) തോട്ടപ്പുഴശേരി (1 2 (സബ് വാര്‍ഡ്) ഇരവിപേരൂര്‍ (13 14 15 (സബ് വാര്‍ഡ്)
കോട്ടയം ജില്ല
എലിക്കുളം (7) വാഴപ്പിള്ളി (19)
ഇടുക്കി ജില്ല
ചക്കുപള്ളം (സബ് വാര്‍ഡ് 4 6) ഉടുമ്പന്നൂര്‍ (സബ് വാര്‍ഡ് 14 16)
തൃശൂര്‍ ജില്ല
എരുമപ്പെട്ടി (സബ് വാര്‍ഡ് 18) വെങ്കിടങ്ങ് (സബ് വാര്‍ഡ് 12)
മലപ്പുറം ജില്ല
പരപ്പരങ്ങാടി മുനിസിപ്പാലിറ്റി (2 7 23 27 30 37 39)
വയനാട് ജില്ല
വെള്ളമുണ്ട (1 (സബ് വാര്‍ഡ്) 8 11 13 15)
എറണാകുളം ജില്ല
ഒക്കല്‍ (സബ് വാര്‍ഡ് 3)
കോഴിക്കോട് ജില്ല
ഓമശേരി (സബ് വാര്‍ഡ് 7)
കൊല്ലം ജില്ല
കുന്നത്തൂര്‍ (8).
ഹോട്ട് സ്‌പോട്ടില്‍ നിന്ന് 14 പ്രദേശങ്ങളെ ഒഴിവാക്കി.
Keywords: Contaiment Zone, Kerala, Coronavirus, Covid 19
COMMENTS