തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 19 കോവിഡ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 19 കോവിഡ് മരണങ്ങള്‍ ഇന്ന് സ്ഥിരീകരിച്ചു.
ആകെ സമ്പര്‍ക്ക രോഗികള്‍ 3875. ഇവരില്‍ 412 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 3007 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍- 4125
* ഇന്ന് നെഗറ്റീവായവര്‍-3007
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-19
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-33
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-122
* സമ്പര്‍ക്ക രോഗികള്‍-3875
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-412
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-87
* ചികിത്സയിലുള്ളവര്‍-40382
* രോഗമുക്തര്‍ ഇതുവരെ- 101731
* നിരീക്ഷണത്തിലുള്ളവര്‍-220270
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-25782
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2430
* ഇതുവരെയുള്ള കോവിഡ് മരണം-572
* ആകെ ഹോട്ട് സ്പോട്ടുകള്‍-639
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-38574
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-2492757
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 681 (656)
മലപ്പുറം 444 (431)
എറണാകുളം 406 (379)
ആലപ്പുഴ 403 (365)
കോഴിക്കോട് 394 (383)
തൃശൂര്‍ 369 (352)
കൊല്ലം 347 (341)
പാലക്കാട് 242 (240)
പത്തനംതിട്ട 207 (159)
കാസര്‍കോട് 197 (176)
കോട്ടയം 169 (163)
കണ്ണൂര്‍ 143 (117)
വയനാട് 81 (75)
ഇടുക്കി 42 (38)
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-19
ആഗസ്റ്റ് 25
കൊല്ലം കൊട്ടിയം സ്വദേശി ആനന്ദന്‍ (76)
സെപ്റ്റംബര്‍ 11
തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനി ലത (40)
സെപ്റ്റംബര്‍ 13
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ധര്‍മ്മദാസന്‍ (67) തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അരവിന്ദാക്ഷന്‍ നായര്‍ (68)
സെപ്റ്റംബര്‍ 14
കണ്ണൂര്‍ ശിവപുരം സ്വദേശി സത്യവതി (70)
സെപ്റ്റംബര്‍ 16
തിരുവനന്തപുരം അരുവിക്കര സ്വദേശി രാധാകൃഷ്ണന്‍ (68) മലപ്പുറം തണലൂര്‍ സ്വദേശിനി ഫാത്തിമ (67) പാലക്കാട് ഒറ്റപ്പാലം സ്വദേശി രാജന്‍ (58) സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഗോപാല മേനോന്‍ (79)
സെപ്റ്റംബര്‍ 18
തിരുവനന്തപുരം കരിമടം കോളനി സ്വദേശി സെയ്ദാലി (30) മലപ്പുറം പുതുപൊന്നാനി സ്വദേശി അബു (72) കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ബീവികുഞ്ഞ് (68)
സെപ്റ്റംബര്‍ 19
തിരുവനന്തപുരം പാറശാല സ്വദേശിനി പ്രീജി (38) തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷമീര്‍ (38) തിരുവനന്തപുരം പെരുമാതുറ സ്വദേശി മുഹമ്മദ് ഹനി (68)
സെപ്റ്റംബര്‍ 20
തിരുവനന്തപുരം പെരുങ്കുഴി സ്വദേശി അപ്പു (70) തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ബാലകൃഷ്ണന്‍ (81) എറണാകുളം സ്വദേശി പി. ബാലന്‍ (86)
സെപ്റ്റംബര്‍ 21
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സുരേന്ദ്രന്‍ (54)
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-87
തിരുവനന്തപുരം 23
കണ്ണൂര്‍ 17
കാസര്‍കോട് 15
തൃശൂര്‍ 13
എറണാകുളം 10
ആലപ്പുഴ 4
മലപ്പുറം 3
പത്തനംതിട്ട 2.
എറണാകുളം ജില്ലയിലെ 8 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
നെഗറ്റീവായവര്‍-3007
തിരുവനന്തപുരം 469
കൊല്ലം 215
പത്തനംതിട്ട 117
ആലപ്പുഴ 231
കോട്ടയം 114
ഇടുക്കി 42
എറണാകുളം 250
തൃശൂര്‍ 240
പാലക്കാട് 235
മലപ്പുറം 468
കോഴിക്കോട് 130
വയനാട് 61
കണ്ണൂര്‍ 214
കാസര്‍കോട് 221
പുതിയ ഹോട്ട് സ്‌പോട്ടുകള്‍-9
തിരുവനന്തപുരം ജില്ല
നെടുമങ്ങാട് (കെണ്ടയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 6) ആര്യങ്കോട് (7) ചെറുന്നിയൂര്‍ (11)
കോട്ടയം ജില്ല
ചെമ്പ് (14) മറവന്‍തുരത്ത് (4)
പത്തനംതിട്ട ജില്ല
കടപ്ര (5 9) ആനിക്കാട് (9)
മലപ്പുറം ജില്ല
പുല്‍പറ്റ (2)
ആലപ്പുഴ ജില്ല
പുളിങ്കുന്ന് (സബ് വാര്‍ഡ് 7 8)
7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Covid, Kerala, INdia
COMMENTS