തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2154 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് ഏഴു കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരു...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2154 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് ഏഴു കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 1766 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗികളുടെ കണക്ക് ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 310 (305)
കോഴിക്കോട് 304 (292)
എറണാകുളം 231 (202)
കോട്ടയം 223 (212)
മലപ്പുറം 195 (184)
കാസര്‍കോട് 159 (139)
കൊല്ലം 151 (142)
തൃശൂര്‍ 151 (145)
പത്തനംതിട്ട 133 (107)
കണ്ണൂര്‍ 112 (90)
ആലപ്പുഴ 92 (88)
പാലക്കാട് 45 (26)
ഇടുക്കി 35 (23)
വയനാട് 13 (7)
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍
ആഗസ്റ്റ് 26ന് മരിച്ച പശ്ചിമ ബംഗാളി തൊഴിലാളി സനാതന്‍ദാസ് (49), കണ്ണൂര്‍ കോട്ടയം മലബാര്‍ സ്വദേശി ആനന്ദന്‍ (64), ആഗസ്റ്റ് 24ന് മരിച്ച കണ്ണൂര്‍ ഇരിട്ടി സ്വദേശി അന്നാമ്മ (90), ആഗസ്റ്റ് 27ന് മരിച്ച തിരുവനന്തപുരം പാറശാല സ്വദേശി പാലയ്യന്‍ (64), തൃശൂര്‍ അവിനിശേരി സ്വദേശി അമ്മിണി (63), ആഗസ്റ്റ് 17ന് മരിച്ച കാസര്‍കോട് ചന്ദ്രഗിരി സ്വദേശി സുബൈര്‍ മുഹമ്മദ് കുഞ്ഞി (40), ആഗസ്റ്റ് 23ന് മരിച്ച കോഴിക്കോട് സ്വദേശി ചന്ദ്രന്‍ (66).
ഇന്നു നെഗറ്റീവായവര്‍-1766
ഇതുവരെയുള്ള കോവിഡ് മരണങ്ങള്‍-287
മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-110
വിദേശത്തുനിന്ന് വന്നവര്‍-49
സമ്പര്‍ക്ക രോഗികള്‍-1962
ഉറവിടമറിയാത്ത രോഗികള്‍-174
സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകള്‍-23,658
രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍-33
ആകെ രോഗമുക്തര്‍-49,849
നിരീക്ഷണത്തിലുള്ളവര്‍-1,99,468
ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍-19,486
ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചവര്‍-2378
ആകെ ഹോട്ട് സ്‌പോട്ടുകള്‍-586
നെഗറ്റീവായവര്‍
തിരുവനന്തപുരം 161
കൊല്ലം 53
പത്തനംതിട്ട 132
ആലപ്പുഴ 258
കോട്ടയം 72
ഇടുക്കി 45
എറണാകുളം 182
തൃശൂര്‍ 115
പാലക്കാട് 64
മലപ്പുറം 328
കോഴിക്കോട് 110
വയനാട് 22
കണ്ണൂര്‍ 113
കാസര്‍കോട് 111
പുതിയ ഹോട്ട് സ്‌പോട്ടുകള്‍-14
തൃശൂര്‍ ജില്ല
മാള (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5)
കോട്ടയം ജില്ല
കുരോപ്പട (വാര്‍ഡ് 5, 8, 15), എരുമേലി (12)
ആലപ്പുഴ ജില്ല
കരുവാറ്റ (സബ് വാര്‍ഡ് 1), തണ്ണീര്‍മുക്കം (17)
ഇടുക്കി ജില്ല
നെടുങ്കണ്ടം (12, 13 (സബ് വാര്‍ഡ്), തൊടുപുഴ മുനിസിപ്പാലിറ്റി (31)
എറണാകുളം ജില്ല
പിറവം മുനിസിപ്പാലിറ്റി (26)
കൊല്ലം ജില്ല
ശൂരനാട് നോര്‍ത്ത് (9 (സബ് വാര്‍ഡ്), 8)
വയനാട് ജില്ല
പൊഴുതന (സബ് വാര്‍ഡ് 5, 9, 10, 13)
പാലക്കാട് ജില്ല
കാഞ്ഞിരപ്പുഴ (17), ചാലിശേരി (4), നെല്ലിയാമ്പതി (5)
പത്തനംതിട്ട ജില്ല
എഴുമറ്റൂര്‍ (സബ് വാര്‍ഡ് 13).
ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കയ പ്രദേശശങ്ങള്‍ (18)
തൃശൂര്‍ ജില്ല
ആതിരപ്പള്ളി (വാര്‍ഡ് 6), കണ്ടാണശേരി (7), താന്ന്യം (17, 18), മൂരിയാട് (13)
കോട്ടയം ജില്ല
പാറത്തോട് (16), ചിറക്കടവ് (2, 3), കൂരോപ്പട (12), കങ്ങഴ (4)
ആലപ്പുഴ ജില്ല
മണ്ണഞ്ചേരി (7, 8), കൃഷ്ണപുരം (4)
എറണാകുളം ജില്ല
കീരമ്പാറ (9), മുളന്തുരുത്തി (സബ് വാര്‍ഡ് 13), പൈങ്ങോട്ടൂര്‍ (1), പൂത്രിക (14)
കൊല്ലം ജില്ല
പട്ടാഴി (2)
വയനാട് ജില്ല
അമ്പലവയല്‍ (5), പുല്‍പ്പള്ളി (12)
പത്തനംതിട്ട ജില്ല
ആറന്മുള സബ് വാര്‍ഡ് (10)
Keywords: Kerala, Covid, Coronavirus, Kerala Government, Health
COMMENTS