1083 പേര്‍ക്കു കൂടി കോവിഡ്, 902 സമ്പര്‍ക്ക രോഗികള്‍, 1021 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ...



സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകരുകയായിരുന്നു. 71 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 1021 പേരുടെ ഫലം നെഗറ്റീവായി.

രോഗികളുടെ എണ്ണം ജില്ല തിരിച്ച്
സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

തിരുവനന്തപുരം 242 (237)
എറണാകുളം 135 (122)
മലപ്പുറം 131 (118)
ആലപ്പുഴ 126 (75)
കോഴിക്കോട് 97 (78)
കാസര്‍ഗോഡ് 91 (85)
തൃശൂര്‍ 72 (55)
പാലക്കാട് 50 (23)
കണ്ണൂര്‍ 37 (29)
പത്തനംതിട്ട 32 (17)
കൊല്ലം 30 (25))
കോട്ടയം 23 (22)
വയനാട് 17 (16).

ആഗസ്റ്റ് ഒന്നിന് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി ജയനാനന്ദന്‍ (53), കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷ് (45), ആഗസ്റ്റ് രണ്ടിന് മരിച്ച എറണാകുളം കുട്ടമശേരി സ്വദേശി ഗോപി (69) എന്നിവരുടെ പരിശോധനാഫലം പോസിറ്റീവായി. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 87 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 51 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചു. 

ആലപ്പുഴ ജില്ലയിലെ 35 ഐ.ടി.ബി.പി.ക്കാര്‍ക്കും, തൃശൂര്‍ ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 4 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

നെഗറ്റീവായവരുടെ എണ്ണം ജില്ല തിരിച്ച്

തിരുവനന്തപുരം 310 
കോട്ടയം 107 
കണ്ണൂര്‍ 103 
മലപ്പുറം 94 
പത്തനംതിട്ട 62 
പാലക്കാട് 56 
ആലപ്പുഴ 55 
എറണാകുളം 49 
തൃശൂര്‍ 45 
കോഴിക്കോട് 44
കൊല്ലം 36 
ഇടുക്കി 26 
കാസര്‍ഗോഡ് 25 
വയനാട് 9 .

രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത് 11,540 പേരാണ്. 16,303 പേര്‍ രോഗമുക്തി നേടി. വിവിധ ജില്ലകളിലായി 1,45,062 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 10,922 പേര്‍ ആശുപത്രികളിലാണ്. 1241 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

പുതിയ ഹോട്ട് സ്‌പോട്ടുകള്‍ (13)

തൃശൂര്‍ ജില്ല
തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 13), തിരുവില്വാമല (15), കൊണ്ടാഴി (1), അവിനിശേരി (2), കൈപ്പറമ്പ് (3)\
എറണാകുളം ജില്ല
കാഞ്ഞൂര്‍ (5), നോര്‍ത്ത് പറവൂര്‍ (15), ഞാറയ്ക്കല്‍ (9, 10),
പത്തനംതിട്ട ജില്ല
ഇരവിപ്പേരൂര്‍ (8), നിരണം (3)
കോഴിക്കോട് ജില്ല
കുന്നുമ്മല്‍ (11), മടവൂര്‍ (8)
പാലക്കാട് ജില്ല
മണ്ണാര്‍ക്കാട് (7, 13).

ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയ സ്ഥലങ്ങള്‍ (10)

കൊല്ലം ജില്ല
മേലില (വാര്‍ഡ് 5, 7, 8, 9, 10, 11), പട്ടാഴി വടക്കേക്കര (എല്ലാ വാര്‍ഡുകളും), പോരുവഴി (14, 17), ശൂരനാട് നോര്‍ത്ത് (എല്ലാ വാര്‍ഡുകളും)
മലപ്പുറം ജില്ല
പൊന്നാനി മുനിസിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), നിലമ്പൂര്‍ മുനിസിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും)
പത്തനംതിട്ട ജില്ല
ഏഴംകുളം (13), വെച്ചൂച്ചിറ (11)
തൃശൂര്‍ ജില്ല
ചേര്‍പ്പ് (11)
ഇടുക്കി ജില്ല
കഞ്ഞിക്കുഴി (2, 3, 7, 13, 14) .

നിലവില്‍ ആകെ ഹോട്ട് സ്പോട്ടുകള്‍: 509.

Summary: In Kerala today, 1083 people have been diagnosed with the Covid-19 virus infection. Of these, 902 were transmitted through contact. The contact source of 71 people are not clear. The results of 1021 patients were negative. Today, 64 confirmed cases are from other states and 51 are from foreign countries. Today, 16 health workers have been diagnosed with the disease.


Keywords: Kerala, Covid-19, Virus infection, Contac, Negative, Foreign countries, Health workers 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5032,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10965,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1101,
ltr
item
www.vyganews.com: 1083 പേര്‍ക്കു കൂടി കോവിഡ്, 902 സമ്പര്‍ക്ക രോഗികള്‍, 1021 പേര്‍ക്കു രോഗമുക്തി
1083 പേര്‍ക്കു കൂടി കോവിഡ്, 902 സമ്പര്‍ക്ക രോഗികള്‍, 1021 പേര്‍ക്കു രോഗമുക്തി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1OsOfT-P1OsYp5Of-pVBcM8lpMdA53WNhdsweLd9UN0SKqDG0W4g4OR_jNrPtJpicJOlWD7qx2D8MTyPy8REVjLvUKZyCF_MljTpDYyuYNCwNM2Q3PukgSgc75kEIgmrFLnrN-XKZFxxJ/s0/covid+kerala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1OsOfT-P1OsYp5Of-pVBcM8lpMdA53WNhdsweLd9UN0SKqDG0W4g4OR_jNrPtJpicJOlWD7qx2D8MTyPy8REVjLvUKZyCF_MljTpDYyuYNCwNM2Q3PukgSgc75kEIgmrFLnrN-XKZFxxJ/s72-c/covid+kerala.png
www.vyganews.com
https://www.vyganews.com/2020/08/1083-move-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/08/1083-move-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy