ജെനീവ: കോവിഡ് - 19 വൈറസിന്റെ ഉറവിടം തേടി ലോകാരോഗ്യ സംഘടന. ഇതിന്റെ ഭാഗമായി വിദഗ്ദ്ധ സംഘത്തെ ലോകാരോഗ്യ സംഘടന ചൈനയിലേക്ക് അയയ്ക്കും. ചൈനയി...
ജെനീവ: കോവിഡ് - 19 വൈറസിന്റെ ഉറവിടം തേടി ലോകാരോഗ്യ സംഘടന. ഇതിന്റെ ഭാഗമായി വിദഗ്ദ്ധ സംഘത്തെ ലോകാരോഗ്യ സംഘടന ചൈനയിലേക്ക് അയയ്ക്കും.
ചൈനയിലെ ലാബില്‍ നിന്നാണ് വൈറസ് ഉണ്ടായതെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് നടപടി. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരെ ഈ ആരോപണം ഉന്നയിച്ചിരുന്നു.
അടുത്ത ആഴ്ച വിദഗ്ദ്ധ സംഘം ചൈനയിലേക്ക് തിരിക്കും. വൈറസിന്റെ ഉറവിടത്തിനെക്കുറിച്ചും മറ്റുള്ള കാര്യങ്ങളും വിശദമായി മനസ്സിലാക്കിയാല്‍ വൈറസിനെതിരെ ശക്തമായി പോരാടാനാകുമെന്നും പൊതുജനാരോഗ്യത്തിന്റെ കാര്യമായതില്‍ ഈ നടപടി അത്യാവശ്യമാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ വ്യക്തമാക്കി.
Keywords: WHO, Team, Corona virus, Investigate, China

COMMENTS