കൊച്ചി: കോവിഡ് വൈറസ് സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന എറണാകുളം തടിക്കകടവ് സ്വദേശി കുഞ്ഞുവീരാന്‍ (67) മരിച്ചു. പ്...
കൊച്ചി: കോവിഡ് വൈറസ് സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന എറണാകുളം തടിക്കകടവ് സ്വദേശി കുഞ്ഞുവീരാന്‍ (67) മരിച്ചു.
പ്രമേഹവും രക്തസമ്മര്‍ദ്ദവും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ചികിത്സ തേടിയ വേളയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ഈ മാസം എട്ടുമുതല്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. പ്ലാസ്മ തെറാപ്പി അടക്കമുളള ചികിത്സകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കുഞ്ഞുവീരാന് രോഗം പിടിപെട്ടതിന്റെ ഉറവിടം വ്യക്തമായിട്ടില്ല. രോഗത്തിന്റെ വഴി കണ്ടുപിടിക്കാന്‍ ആ്‌രോഗ്യവകുപ്പ് നടത്തിയ ശ്രമവും ഫലവത്തായില്ല.
Summary: Kunjuveeran (67), a resident of Tadikkadavu, Ernakulam, who was undergoing treatment at Kalamassery Medical College, died after being diagnosed with the Covid 19virus. He was diagnosed with diabetes and a sharp rise in blood pressure at the time of seeking treatment.
Keywords: Covid, Kerala, Kunjuveeran, Coronavirus, Covid Death
COMMENTS