കൊച്ചി: സിനിമയില്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാമര്‍ശത്തില്‍ താരസംഘടന അമ്മയ്ക്ക് വിശദീകരണം നല്‍കി നടന്‍ നീരജ് മാധവ്. പരാമര്‍ശത്ത...
കൊച്ചി: സിനിമയില്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാമര്‍ശത്തില്‍ താരസംഘടന അമ്മയ്ക്ക് വിശദീകരണം നല്‍കി നടന്‍ നീരജ് മാധവ്. പരാമര്‍ശത്തില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്നും തനിക്കുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരാമര്‍ശമെന്നും നീരജ് കത്തിലൂടെ വ്യക്തമാക്കി.
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയോടനുബന്ധിച്ച് നീരജ് സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റാണ് വിവാദമായത്.
സംഭവം വിവാദമായതോടെ നടന്റെ പരാമര്‍ശം എല്ലാവരെയും ബാധിക്കുന്നതാണെന്നും അതിനാല്‍ ഉദ്ദേശിച്ചവരുടെ പേരുകള്‍ പറയണമെന്നും ആവശ്യപ്പെട്ട് ഫെഫ്ക ജനറല്‍ സെക്രട്ടറി അമ്മയ്ക്ക് കത്തു നല്‍കിയിരുന്നു.
അതിന്‍പ്രകാരം അമ്മയുടെ ആവശ്യമനുസരിച്ചാണ് നീരജിന്റെ വിശദീകരണം. അമ്മ ഭാരവാഹികള്‍ നടന്റെ കത്തിന്റെ പകര്‍പ്പ് ഫെഫ്കയ്ക്ക് കൈമാറി.
Keywords: Actor Neeraj Madhav, Cinema mafia, FB post, AMMA, FEFKA

COMMENTS