തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 83 പേര്‍ക്കു കോവിഡ് ബാധ സ്ഥിരീകരിച്ചു. 62 പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 83 പേര്‍ക്കു കോവിഡ് ബാധ സ്ഥിരീകരിച്ചു. 62 പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്നത്തെ രോഗികളില്‍ 27 പേര്‍ വിദേശത്ത് നിന്നും 37 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
അഞ്ച ആരോഗ്യ പ്രവര്‍ത്തകര്‍കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി മരിച്ചത് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Keywords: Covid, Coronavirus, Kerala

COMMENTS