തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 24 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇന്നത്തെ രോഗികളിൽ 53 പേർ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 24 പേർ രോഗമുക്തി നേടുകയും ചെയ്തു.
ഇന്നത്തെ രോഗികളിൽ 53 പേർ വിദേശരാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. ആണ് . 19പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ രോഗികളാണ്. ഇന്ന് അഞ്ച് പേർക്കാണ് രോഗം സമ്പർക്കത്തിലൂടെ പകർന്നത്.
അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു
Keywords: Pinarayi Vijayan, Covid 19, Coronavirus

COMMENTS