കറാച്ചി: പാകിസ്ഥാൻ ഇൻറർനാഷണൽ എയർലൈൻസിൻ്റെ എ 320 വിമാനം 107 പേരുമായി കറാച്ചി വിമാനത്താവളത്തിന് സമീപം തകർന്നുവീണു. ജനവാസ മേഖലയിലാണ് വിമാനം ...
കറാച്ചി: പാകിസ്ഥാൻ ഇൻറർനാഷണൽ എയർലൈൻസിൻ്റെ എ 320 വിമാനം 107 പേരുമായി കറാച്ചി വിമാനത്താവളത്തിന് സമീപം തകർന്നുവീണു. ജനവാസ മേഖലയിലാണ് വിമാനം നിലംപൊത്തിയത്.
വൻ ആൾ നാശമാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ. ലാഹോറിൽ നിന്ന് വന്ന വിമാനം കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് ഒരു മിനിട്ട് മുൻപാണ് തകർന്നുവീണത്. ദുരന്ത കാരണം വ്യക്തമായിട്ടില്ല.

COMMENTS