തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളുടെ ആദ്യ സംഘം പാലക്കാട് വാളയാര്‍ ചെകപോസറ്റിലെത്തി. രാവിലെ എട്ടു മണിക്കാണ് ആദ...
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളുടെ ആദ്യ സംഘം പാലക്കാട് വാളയാര്‍ ചെകപോസറ്റിലെത്തി.
രാവിലെ എട്ടു മണിക്കാണ് ആദ് വാഹനം വാളയാറിലെത്തിയത്. നോര്‍ക്ക വഴി രജിസറ്റര്‍ ചെയ്തു പാസ് ലഭിച്ചവരാണ് വരുന്നത്.
ുത്തങ്ങ, ഇഞ്ചിവിള, ആര്യങ്കാവ്, കുമളി, മഞ്ചേശ്വരം ചെക് പോസ്റ്റുകളിലും വാഹനങ്ങള്‍ എത്തിത്തുടങ്ങി. ഇവിടങ്ങളിലെല്ലാം കര്‍ശന പരിശോധനയ്ക്കു ശേഷമാണ് ഇവരെ കേരളത്തിലേക്കു കടത്തിവിടുന്നത്. കേരളത്തില്‍ നിന്നു പുറത്തേയ്ക്കു പോകുന്നവരെയും കര്‍ശന പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്.
ആരോഗ്യ പ്രവര്‍ത്തകരും പൊലീസും റവന്യു ഉദ്യോഗസ്ഥരും സംയുക്തമായാണ് ചെക് പോസ്റ്റിലെ കൗണ്ടറുകള്‍ നിയന്ത്രിക്കുന്നത്. ഇവിടെ എത്തുന്നവരില്‍ രോഗലക്ഷണമുള്ളവരെ ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡിലേക്കു മാറ്റും. വേണ്ടിവന്നാല്‍, സ്രവം പരിശോധനയ്ക്ക് അയച്ചു വ്യക്തിയെ കാറോണ സെന്ററിലേക്ക് വിടും.
Keywords: Kerala, Corona check, Covid 19, Muthanga, Walayar

COMMENTS