തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകള്‍ തിങ്കളാഴ്ച മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. റെഡ് സോണുകളിലൊഴിച്ച് എല്ലായിടത്തും ബാങ്കുകള്‍ സ...
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകള്‍ തിങ്കളാഴ്ച മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. റെഡ് സോണുകളിലൊഴിച്ച് എല്ലായിടത്തും ബാങ്കുകള്‍ സാധാരണ നിലയില്‍ രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ പ്രവര്‍ത്തിക്കും.
എന്നാല്‍ റെഡ് സോണുകളില്‍ രാവിലെ പത്തു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയായിരിക്കും പ്രവര്‍ത്തനം. സര്‍ക്കാരും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയും ചേര്‍ന്നെടുത്ത തീരുമാനമാണിത്.
ഇതു സംബന്ധിച്ച് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി സര്‍ക്കാരുമായി കൂടിയാലോചിച്ച് പുതിയ അഡ്വൈസറി പുറത്തിറക്കി. കൊവിഡ് കണ്ടെയിന്‍മെന്റ് സോണുകളില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളനുസരിച്ചായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.
Keywords: Banks, Kerala, Working time, Normal, Tomorrow

COMMENTS