ന്യൂഡല്‍ഹി: കേരളം കൊറോണയെ പിടിച്ചുകെട്ടിയപ്പോഴും മറ്റു സംസ്ഥാനങ്ങളില്‍ വൈറസ് വ്യാപനം തുടരുന്നു. പോയ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധ...
ന്യൂഡല്‍ഹി: കേരളം കൊറോണയെ പിടിച്ചുകെട്ടിയപ്പോഴും മറ്റു സംസ്ഥാനങ്ങളില്‍ വൈറസ് വ്യാപനം തുടരുന്നു. പോയ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധമൂലം മരിച്ചത് 195 പേരാണ്.
24 മണിക്കൂറിനിടെ 3900 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 46,433 ആയി ഉയര്‍ന്നുവെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
വൈറസ് ബാധ നിമിത്തം മരിച്ചവരുടെ എണ്ണം 1568 ആയി. രോഗം 12727 പേര്‍ക്ക് ഭേദമായി. ഏറ്റവും കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ്.
മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 14,000 ആയി. 583 പേര്‍ മരിച്ചു. ഗുജറാത്തില്‍ 5804 കേസുകളും ഡല്‍ഹിയില്‍ 4898 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

Keywords:P Cornavirus, Covid 19, Kerala
COMMENTS