കുവൈത്ത്: വിദേശികള്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാന സര്‍വീസുകള്‍ പുന...
കുവൈത്ത്: വിദേശികള്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാന സര്‍വീസുകള്‍ പുന:രാരംഭിച്ചു. കഴിഞ്ഞ ദിവസമാണ് കുവൈത്ത് വ്യോമയാന വകുപ്പ് ഇതു സംബന്ധിച്ച അനുമതി നല്‍കിയത്.
ഖത്തര്‍ എയര്‍വേയ്സും തുര്‍ക്കിഷ് എയര്‍വേയ്സും ചൊവ്വാഴ്ച മുതല്‍ സര്‍വീസുകള്‍ പുന:രാരംഭിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കൊവിഡ് -19 വ്യാപനത്തെ തുടര്‍ന്ന് കുവൈത്തില്‍ കുടുങ്ങിപ്പോയവര്‍ക്ക് അവരവരുടെ നാടുകളിത്താനുള്ള അവസരമൊരുങ്ങുകയാണ്.
അതേസമയം മലയാളികളടക്കമുള്ള വലിയ ഇന്ത്യന്‍ സമൂഹം ഇവിടെ കടുത്ത നിരാശയിലാണ് ഉള്ളത്. നിലവില്‍ ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിന് കുവൈത്തില്‍ ഒരു തടസവും ഇല്ല. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ അതിന് അനുമതി നല്‍കിയിട്ടില്ല എന്നതാണ് അവരെ നിരാശയിലാക്കുന്നത്.
Keywords: Kuwait, International airport, Flight services, Restarted

COMMENTS