ഐപിഎല്‍ അനിശ്ചത കാലത്തേയ്ക്കു മാറ്റി, കൊറോണ പ്രതിസന്ധി മാറിയാല്‍ കളികളുടെ എണ്ണം വെട്ടിക്കുറച്ചു ടൂര്‍ണമെന്റ് നടത്താന്‍ ആലോചന

അഭിനന്ദ് ന്യൂഡല്‍ഹി:  കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നു പ്രഖ്യാപിച്ച ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ ഇന്ത്യന്‍ പ്രീമിയര്‍ ല...


അഭിനന്ദ്

ന്യൂഡല്‍ഹി:  കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നു പ്രഖ്യാപിച്ച ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് അനിശ്ചിത കാലത്തേയ്ക്കു മാറ്റിവയ്ക്കുന്നതായി ബിസിസി ഐ അറിയിച്ചു.

ഐപിഎല്‍ പതിമൂന്നാം പതിപ്പാണ് കൊറോണ കവര്‍ന്നിരിക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള മത്സരത്തോടെ മാര്‍ച്ച് 29 മുതല്‍ ഐപിഎല്‍ ആരംഭിക്കേണ്ടതായിരുന്നു.

വിദേശ പൗരന്മാര്‍ക്ക് വീസ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയും രാജ്യത്ത് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്ന് ഏപ്രില്‍ 15 ലേക്ക് ടൂര്‍ണമെന്റ് മാറ്റിയിരുന്നു. ലോക് ഡൗണ്‍ നീണ്ടതോടെയാണ് ആ തീയതിയും മാറിയതും ടൂര്‍ണമെന്റ് അനിശ്ചിതമായി നീട്ടിയതും.


കോവിഡ് -19 സംബന്ധിച്ച ആഗോള ആരോഗ്യ ആശങ്കകളും ഇന്ത്യാ ഗവണ്‍മെന്റ് നടപ്പാക്കിയ ലോക്ക് ഡൗണ്‍ നടപടികളും കാരണം, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഐപിഎല്‍ 2020 സീസണ്‍ മാറ്റിവയ്ക്കാന്‍ ബിസിസിഐയുടെ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.

രാജ്യത്തിന്റെ ആരോഗ്യവും സുരക്ഷയുമാണ് ഞങ്ങളുടെ മുന്‍ഗണന. അതിനാല്‍, ഐപിഎല്‍ 2020 സീസണ്‍ സുരക്ഷിത സമയത്തു മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് ഫ്രാഞ്ചൈസി ഉടമകള്‍, ബ്രോഡ്കാസ്റ്റര്‍, സ്‌പോണ്‍സര്‍മാര്‍ തുടങ്ങിയവരെ അറിയിച്ചുവെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.


അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താമെന്ന് ഒരു ചര്‍ച്ച വന്നുവെങ്കിലും അതും വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്ന് ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

വെട്ടിക്കുറച്ച ഫോര്‍മാറ്റിലാണെങ്കില്‍ പോലും, ടൂര്‍ണമെന്റ് ചാര്‍ട്ട് ചെയ്യാന്‍ ബിസിസിഐ ശ്രമിക്കുന്നുണ്ട്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും പണം വാരുന്ന ഐപിഎല്‍ വേണ്ടെന്നു വയ്ക്കാന്‍ സംഘാടകര്‍ക്കു കഴിയുന്നില്ല. മത്സരം നീണ്ടുപോയാല്‍ അന്താരാഷ്ട്ര കലണ്ടറില്‍ സമയം കിട്ടാതെയും വരും.

ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ ടി 20 ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നതിനാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനും (ഐസിസി) ഐപിഎല്‍ അനന്തമായി നീട്ടുന്നതിനോട് യോജിപ്പില്ല. ടൂര്‍ണമെന്റ് റദ്ദാക്കിയാല്‍ ബിസിസിഐക്ക് വന്‍ സാമ്പത്തിക ബാധ്യതയും അതു വരുത്തിവയ്ക്കും.

Summary: BCCI has announced that Indian Premier League cricket will be postponed indefinitely in the wake of the lockdown following the coronavirus pandemic.

Corona is spoiled by the 13th edition of the IPL. The IPL should start on March 29 with a match between the current champions Mumbai Indians and the MS Dhoni-led Chennai Super Kings.

Keywords: India, IPL, Indian Premier League, Cricket, Lockdown, Coronavirus, Pandemic, MS Dhoni, Chennai Super Kings

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: ഐപിഎല്‍ അനിശ്ചത കാലത്തേയ്ക്കു മാറ്റി, കൊറോണ പ്രതിസന്ധി മാറിയാല്‍ കളികളുടെ എണ്ണം വെട്ടിക്കുറച്ചു ടൂര്‍ണമെന്റ് നടത്താന്‍ ആലോചന
ഐപിഎല്‍ അനിശ്ചത കാലത്തേയ്ക്കു മാറ്റി, കൊറോണ പ്രതിസന്ധി മാറിയാല്‍ കളികളുടെ എണ്ണം വെട്ടിക്കുറച്ചു ടൂര്‍ണമെന്റ് നടത്താന്‍ ആലോചന
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-Eg04WNqrLpf0yPFJylmYsr2fV64SlS6fqGPnAisUfrzf4FE_rm6PVftb6uG-aNpf1QPq9ij9KLWYCIKw4VzYcCa1t6jBshOIQjyHfWzYvYDzgFgq2VgCtWDFzjRb6mlqquXCSSfBxzsy/s640/ipl+vyganews.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-Eg04WNqrLpf0yPFJylmYsr2fV64SlS6fqGPnAisUfrzf4FE_rm6PVftb6uG-aNpf1QPq9ij9KLWYCIKw4VzYcCa1t6jBshOIQjyHfWzYvYDzgFgq2VgCtWDFzjRb6mlqquXCSSfBxzsy/s72-c/ipl+vyganews.png
www.vyganews.com
https://www.vyganews.com/2020/04/ipl-postponed-indefinitely.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/ipl-postponed-indefinitely.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy