തിരുവനന്തപുരം: കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് കുരങ്ങുകളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍ കുരങ...
തിരുവനന്തപുരം: കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് കുരങ്ങുകളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍ കുരങ്ങുകളുമായി അടുത്തിടപഴകുന്നവര്‍ ശ്രദ്ധിക്കണമെന്നും ആവശ്യമായ എല്ലാ മുന്‍കരുതലുകള്‍ എടുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കാടിനോട് അടുത്തുള്ള പ്രദേശങ്ങളില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഈ പ്രദേശങ്ങളിലുള്ളവര്‍ രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തണമെന്നും രോഗലക്ഷണമുള്ളവര്‍ ഉടന്‍തന്നെ ഡോക്ടറെ സമീപിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
Keywords: Chief minister, Corona virus, Monkey, Spread

COMMENTS